#ksrtc
-
Local News
കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമലിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രക്കാരായ 2 പേർ മരിച്ചു. മരിച്ചവർ ഐക്കരപ്പടി പുതുക്കോട് ഭാഗത്തുള്ളവർ എന്നു പ്രാഥമിക നിഗമനം
…….കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമലിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രക്കാരായ 2 പേർ മരിച്ചു.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഐക്കരപ്പടി പുതുക്കോട് സ്വദേശികൾ ആണ് എന്നാണ് പ്രാഥമിക വിവരം.ദേശീയപാതയിൽ ഇന്ന്…
Read More »