#keralolsav
-
ജില്ലാതല കേരളോത്സവം ഡിസം 19 മുതൽ 30 വരെ
കേരളോത്സവം മലപ്പുറം ജില്ലാതല മത്സരങ്ങൾക്ക് ഡിസംബർ 19 ന് തിരൂർക്കാട് നസ്റ കോളേജിൽ തുടക്കം കുറിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. റഫീഖയുടെ അദ്ധ്യക്ഷതയിൽ വിപുലമായ സംഘാടക സമിതി…
Read More »