hajj
-
News
ഹജ്ജ് ക്യാമ്പ് വോളന്റീയർ; അപേക്ഷ ക്ഷണിച്ചു
കരിപ്പൂർ: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹാജിമാർക്ക് ഹജ്ജ് ക്യാമ്പിൽ സൗജന്യ സേവനം ചെയ്യുന്നതിന് സന്നദ്ധരായവരിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓൺലൈൻ അപേക്ഷ…
Read More » -
Pravasam
ഹജ്ജ് ആദ്യഗഡു;
ഹജ്ജിന് തിരഞ്ഞെടു ഏപ്രില്‍ 15 വരെ നീട്ടികരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ അഡ്വാന്‍സ് തുകയും പ്രോസസിംഗ് ചാര്‍ജ്ജും ഉള്‍പ്പെടെ ആദ്യ ഗഡു തുകയായി ഒരാള്‍ക്ക് 81,800 രൂപവീതം…
Read More » -
Pravasam
ഹജ്ജ്: കേരളത്തിൽ നിന്ന് 9270 പേർക്ക് അവസരം
കരിപ്പൂർ: ഈ വർഷത്തെ ഹജ് തീർഥാടനത്തിനു കേരളത്തിൽ നിന്ന് 9270 പേർക്ക് അവസരം ലഭിച്ചതായി സംസ്ഥാന ഹജ് കമ്മിറ്റി അറിയിച്ചു. 4,237 പേർക്ക് നറുക്കെടുപ്പില്ലാതെയും 5033 പേർക്ക്…
Read More » -
News
ഹജ്ജ്; പ്രധാന ക്യാമ്പ് കരിപ്പൂര്‍ ഹജ്ജ് ഹൗസിൽ
കേരളത്തില്‍ നിന്നുള്ള 2023 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പ്രധാന ക്യാമ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ക്രമീകരിക്കാനും കണ്ണൂര്‍, കൊച്ചി മേഖലകളില്‍ താല്‍ക്കാലിക ക്യാമ്പുകള്‍ സജ്ജമാക്കാനും ധാരണയായി. ഹജ്ജ്…
Read More » -
Pravasam
ഹജ്: അപേക്ഷ സ്വീകരിക്കൽ മാർച്ച് 10 വരെ
കരിപ്പൂർ: ഈ വർഷത്തെ ഹജ് തീർഥാടനത്തിനു കേന്ദ്ര ഹജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാർച്ച് 10 വരെ സ്വീകരിക്കും. അപേക്ഷകർക്ക് ആവശ്യമായ സൗകര്യങ്ങൾ സംസ്ഥാന ഹജ്…
Read More » -
News
ഹജ്ജിന് ഈ വർഷത്തെ
ഇന്ത്യക്കുള്ള ക്വാട്ട പ്രഖ്യാപിച്ചു; 1,75,025 പേർക്ക് അവസരംഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഹജ്ജ് കരാര്‍ പ്രകാരം ഈ വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ പ്രഖ്യാപിച്ചു. 1,75,025 സീറ്റാണ് ഈ വര്‍ഷം ഇന്ത്യക്ക്…
Read More » -
News
ഹജ്ജ് പോളിസി കരട് പുറത്തിറങ്ങി: ഹജ് യാത്രയ്ക്ക് കേരളത്തിൽ 3 വിമാനത്താവളങ്ങൾ.
കരിപ്പൂർ: ഇത്തവണ ഹജ് യാത്രയ്ക്ക് കേരളത്തിൽ നിന്ന് കരിപ്പൂർ ഉൾപ്പെടെ 3 വിമാനത്താവളങ്ങൾ. കേന്ദ്ര ഹജ് കമ്മിറ്റി പുറത്തിറക്കിയ ഹജ് പോളിസി സംബന്ധിച്ച കരട് രേഖയിലാണ് കരിപ്പൂർ,…
Read More »