sports

റെക്കോർഡ് നേട്ടം കൈവരിച്ച്‌ ജോസ് ബട്ലർ

രണ്ടാം ക്വളിഫയറിൽ ബാംഗ്ളൂരിനെ പരാജയപ്പെടുത്തി ഫൈനലിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഓപ്പണർ ജോസ് ബട്ലർ നേടിയത് മികച്ച റെക്കോർഡും.

https://twitter.com/rajasthanroyals/status/1530238434220343296?t=_3LJHo-tZGCd_6p8TJJtFA&s=19


ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായിരിക്കുകയാണ് ബട്ലർ.
വിരാട് കോഹ്‌ലിക്കൊപ്പം നാല് സെഞ്ചുറി നേടി റെക്കോര്ഡ് പങ്കു വെച്ചിരിക്കുകയാണ് . കോഹ്ലി ഈ നേട്ടം കൈവരിച്ചത് 2016ലാണ്.
ടീമിന്റെ 68 ശതമാനം സ്കോറും പിറന്നത് ബട്ലരുടെ ബാറ്റിൽ നിന്നായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button