കൊണ്ടോട്ടിയിൽ ഉടൻ പ്രവർത്തനം തുടങ്ങുന്ന പ്രമുഖ സ്‌ഥാപനമായ ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്‌സ്, ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ലബ്ബുകൾക്കു ജഴ്സി വിതരണം ചെയ്യുന്നു. കൊണ്ടോട്ടി പരിസരത്തുള്ള എല്ലാ ക്ലബ്ബുകൾക്കും ജഴ്‌സി ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ഉടൻ ബന്ധപ്പെടുക: 8848002881