News
അറിയേണ്ട വാര്‍ത്തകള്‍ അറിയേണ്ടിടത്ത് അറിയുന്നവരില്‍ നിന്ന്
-
കോഴികളെ കാണാതാകുന്നു; ഒടുവിൽ മോഷ്ടാവ് പിടിയിൽ
……കൊണ്ടിട്ടി: രാത്രി കോഴിക്കൂട്ടിൽ നിന്നു നാടൻ കോഴികളെ കാണാതാകുന്നത് പതിവായപ്പോൾ വീട്ടുടമ ഉറക്കമൊഴിച്ചു സിസിടിവിയും നോക്കിയിരുന്നു. മോഷ്ടാവിനെ കണ്ടെത്തിയപ്പോൾ ഉടൻ വീട്ടുമുറ്റത്ത് കെണിയൊരുക്കി. വൈകാതെ, രണ്ടു കാട്ടു…
Read More » -
കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പുന:സ്ഥാപിക്കും : എ.പി.അബ്ദുള്ളക്കുട്ടി
കരിപ്പൂർ : അടുത്ത വർഷം കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പുന:സ്ഥാപിക്കുമെന്നും ഇതിനാവശ്യമായ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരള ഹജ്ജ്…
Read More » -
കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ടിൽ നിന്ന് പോലീസ് സ്വർണം പിടികൂടി. 320 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്
……..കരിപ്പൂർ: സ്വർണവുമായി കസ്റ്റംസ് സൂപ്രണ്ടിനെ കോഴിക്കോട് വിമാനത്താവളത്തിൽ കരിപ്പൂർ പൊലീസ് പിടികൂടി. തമിഴ്നാട് പൊള്ളാച്ചി സ്വദേശി പി.മുനിയപ്പൻ ആണു പിടിയിലായത്. ഇയാളിൽനിന്ന് 320 ഗ്രാം സ്വർണം കണ്ടെടുത്തു.…
Read More » -
കിഴിശ്ശേരി റീജനൽ കോളജിൽ ഭാരതത്തിന്റെ 75-ആം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.
പത്മശ്രീ അലി മണിക്ഫാനെ ചടങ്ങിൽ ആദരിച്ചുകിഴിശ്ശേരി റീജനൽ കോളജ് ഓഫ് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസിൽ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി 2 ദിവസത്തെ ആഘോഷപരിപാടികൾ നടത്തി.എൻഎസ്എസ് വളണ്ടിയർമാരുടെ മാർച്ച്പാസ്റ്റിനും സ്വാതന്ത്ര്യദിന പ്രഭാഷണത്തിനും…
Read More » -
വിമാനത്താവളം; സ്ഥലം ഏറ്റെടുക്കൽ നടപടി 4 മാസത്തിനകം, എൻ.ഒ.സി. വിഷയത്തിലും അനുകൂല ഇടപെടൽ
………കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനു സ്ഥലം ഏറ്റെടുത്തു നൽകുന്ന നടപടി നാലു മാസത്തിനകം പൂർ ത്തിയാക്കാൻ തീരുമാനം. വിമാനത്താവളത്തിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ ഇതു സംബന്ധിച്ച…
Read More » -
മഞ്ചേരിയിൽ സമാപ്പിച്ച മലപ്പുറം ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ ഒളവട്ടൂർ സ്കൂളിന് ഓവറോൾ കിരീടം
…..മലപ്പുറം: ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ കൊണ്ടോട്ടി ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂൾ അഞ്ച് മെഡലുകൾ നേടി ഓവറോൾ കിരീടം നേടി. പതിമൂന്ന്, പതിനേഴ്…
Read More » -
സൗദി ബാലന് അപൂർവ രക്തം നൽകാൻ അവർ നാലു മലയാളികൾ സൗദിയിലെത്തി
കരിപ്പൂർ: അപൂർവങ്ങളിൽ അപൂർവമായ രക്ത ഗ്രൂപ്പുള്ള സൗദി ബാലനു രക്തം നൽകാൻ സൗദിയിലേക്കു പറന്നത് നാലു മലയാളികൾ. അപൂർവ രക്തഗ്രൂപ്പ് ആയ ബോംബെ ഒ പോസിറ്റീവ് രക്തം…
Read More » -
കരിപ്പൂർ വിമാനാപകടത്തിന് 2 വർഷം; രക്ഷാപ്രവർത്തകർക്ക് യാത്രക്കാരുടെ ആദരമായി ആശുപത്രി കെട്ടിടം
കരിപ്പൂർ: വിമാനപകടം നടന്നിട്ട് രണ്ട് വർഷം തികയുന്ന ആഗസ്റ്റ് 7ന് അന്നത്തെ രക്ഷാപ്രവർത്തകരെ ചേർത്ത് പിടിച്ച് , യാത്രക്കാർ ചിറയിൽ ആശുപത്രിക്ക് കെട്ടിടം പണിയുന്നു. മലബാർ ഡവലെപ്പ്മെൻ്റ്…
Read More » -
സംസ്ഥാന റവന്യൂ കലോത്സവം മലപ്പുറം ജില്ല അഞ്ചാമത്
തൃശൂരിൽ സമാപിച്ച സംസ്ഥാന റവന്യൂ കലോത്സവത്തിൽ മലപ്പുറം ജില്ലക്ക് അഞ്ചാം സ്ഥാനം.ആധിഥേയരായ തൃശൂർ ജില്ലയാണ് ചാമ്പ്യന്മാർ. കണ്ണൂർ രണ്ടും കോട്ടയം മൂന്നും വയനാട് നാലും സ്ഥാനങ്ങൾ നേടി.…
Read More » -
പൊതുജനാരോഗ്യ ബില്ലിലെ അപാകതകൾ പരിഹരിക്കണം: ഐ.എച്ച്.കെ
കൊണ്ടോട്ടി: നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന പൊതുജനാരോഗ്യ ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്നും ആയുഷ് വൈദ്യശാസ്ത്ര ശാഖകളെ പൊതുജനാരോഗ്യ ബില്ലിൽ നിന്ന് ഒഴിവാക്കുന്ന സമീപനം തിരുത്തണമെന്നും ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ്…
Read More »