News
അറിയേണ്ട വാര്‍ത്തകള്‍ അറിയേണ്ടിടത്ത് അറിയുന്നവരില്‍ നിന്ന്
-
കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് (70) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.
Read More » -
ലീവ് സറണ്ടർ ആനുകൂല്യം ലഭിക്കുന്നതിനുള്ള കാലപരിധി ദൈർഘിപ്പിച്ചു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) നിൽപ്പ് സമരം നടത്തി
മലപ്പുറം: ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം നിഷേധിക്കുന്ന നടപടി തുടർച്ചയായ മൂന്നാം വർഷത്തിലേക്ക് ദീർഘിപ്പിച്ചു കൊണ്ട് സർക്കാർ വീണ്ടും കറുത്ത ഉത്തരവ് പുറത്തിയക്കിയതിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ…
Read More » -
മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു
മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 7.40നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം…
Read More » -
ലോറി -ഓട്ടോ അപകടം; 12 വയസ്സുകാരൻ മരിച്ചു
കൊണ്ടോട്ടി: ലോറി ഓട്ടോയിൽ ഇടിച്ച് ഓട്ടോയിൽ കുടുംബത്തോടൊപ്പം സഞ്ചരിച്ച 12 വയസ്സുകാരനായ വിദ്യാർത്ഥി മരിച്ചു.നെടിയിരുപ്പ് മേലേപ്പറമ്പ് മേൽതൊടി അബൂബക്കറിന്റെയും, ഫസീലയുടെയും മകൻ ചിറയിൽ ജിഎംയുപി സ്കൂൾ ആറാം…
Read More » -
സംസ്ഥാന ഖൊ-ഖോ ജൂനിയർ ചാമ്പ്യൻഷിപ്പിന് പുളിക്കൽ എ.എം.എം ഹൈസ്കൂളിൽ ആവേശകരമായ തുടക്കം.
പുളിക്കൽ: അൻപത്തി ഒന്നാമത് സംസ്ഥാന ജൂനിയർ ഖൊ-ഖൊ ചാമ്പ്യൻഷിപ്പിന് പുളിക്കൽ എ.എം.എം ഹൈസ്കൂളി ആവേശത്തോടെ തുടങ്ങി. ടി.വി. ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.പി…
Read More » -
ആർകിടെക്ചർ എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കൊണ്ടോട്ടി സ്വദേശി ഫായിസ് അഹമ്മദിന്
……കൊണ്ടോട്ടി; ബിആർക് പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടികയിലാണ് കൊണ്ടോട്ടി തുറക്കൽ ചെമ്മലപ്പറമ്പിലെ എം.ഫായിസ് അഹമ്മദ് ഒന്നാം റാങ്ക് നേടിയത്. കൊണ്ടോട്ടി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്…
Read More » -
കൊണ്ടോട്ടി കോടങ്ങാടിനു സമീപം ചരക്കു ലോറി ഇടിച്ചു ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു;15 പേർക്ക് പരുക്ക്
കൊണ്ടോട്ടി: കോടങ്ങാട് ചരക്കു ലോറി ഇടിച്ചു ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഏകദേശം 15 പേർക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെയാണ്…
Read More » -
അവകാശ നിഷേധങ്ങൾക്കെതിരെ എസ്.ഇ.യു പ്രതിഷേധ സംഗമം
മലപ്പുറം: ഭരണത്തിന്റെ ഏഴാംവർഷത്തിലും ചില്ലിക്കാശ് വർധനയില്ലാതെ നാമമാത്രമായ ബോണസ് ബത്തകൾ പ്രഖ്യാപിച്ച് ജീവനക്കാരെ പരിഹസിക്കുകയാണ് സർക്കാർ ചെയ്തതെന്നും, കാലാനുസൃതവും ന്യായവുമായ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ…
Read More » -
അയ്യങ്കാളി ജന്മദിനത്തോടനുബന്ധിച്ച് ദലിത് സമുദായ മുന്നണി മലപ്പുറം ജില്ലാ കമ്മിറ്റി കൊണ്ടോട്ടിയിൽ അനുസ്മരണ പരിപാടി നടത്തി.
….. ..കൊണ്ടോട്ടി: അയ്യങ്കാളി ജന്മദിനത്തോടനുബന്ധിച്ച് ദലിത് സമുദായ മുന്നണി മലപ്പുറം ജില്ലാ കമ്മിറ്റി കൊണ്ടോട്ടിയിൽ അനുസ്മരണ പരിപാടി നടത്തി.ജയന്തി ആഘോഷം സംസ്ഥാന ചെയർമാൻ സണ്ണി എം. കപ്പിക്കാട് ഉദ്ഘാടനം…
Read More » -
കരിപ്പൂർ വിമാനത്താവളത്തിൽ പോലീസിനായി പുതിയ CCTV സംവിധാനമൊരുക്കി എയർപോർട്ട് അതോറിറ്റി
…..കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ആഗമന ടെർമിനലിൽ പുതിയതായി പ്രവർത്തനമാരംഭിച്ച പോലീസ് എയ്ഡ്-പോസ്റ്റിൽ നൂതന സി. സി. ടി. വി സംവിധാനം നിലവിൽവന്നു. എയർപോർട്ട് ഡയറക്ടർ…
Read More »