News
അറിയേണ്ട വാര്‍ത്തകള്‍ അറിയേണ്ടിടത്ത് അറിയുന്നവരില്‍ നിന്ന്
-
മഴ കേരളത്തിൽ; മുന്നറിയിപ്പ്
സംസ്ഥാനത്ത് അടുത്ത 2 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ/ അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നു ദുരന്ത നിവാരണ സമിതി അറിയിച്ചു.. ഗുജറാത്ത് തീരം മുതൽ…
Read More » -
ചീക്കോട് ഓമാനൂരിൽ ചുഴലിക്കാറ്റ്!!
കൊണ്ടോട്ടി | ചീക്കോട് പഞ്ചായത്തിലെ ഓമാനൂരിലെ കൊടക്കാട് ഭാഗത്ത് 3 മിനിറ്റോളം അതിശക്തമായ കാറ്റ്. ചുഴലിക്കാറ്റാണ് വീശിയടിച്ചതെന്നാണ് കരുതുന്നത്. മരം വീണും മറ്റും 12 വീടുകൾ ഭാഗികമായി…
Read More » -
കൊണ്ടോട്ടിയിൽ പഠിക്കുന്ന കവരത്തി സ്വദേശിയായ 14കാരനെ കാണാതായി
മലപ്പുറം: കൊണ്ടോട്ടിയിലുള്ള ബുഖാരി കാമ്പസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് അൻസുഫ് ഖാനെ (14) തിങ്കളാഴ്ച്ച (03/07/2023) ഉച്ചക്ക് മുതൽ കാണാതായതായി പരാതി. കവരത്തി സ്വദേശിയായ IRB…
Read More » -
ഡോ.അർഷദ് അന്തരിച്ചു
കൊണ്ടോട്ടി: ആയർവേദിക് സ്പോർട്സ് മെഡിസിൻ വിദഗ്ധനും ഡൈസ്മെൻ ആയുർവേദിക് മെഡിക്കൽ സെന്റർ ഉടമയുമായ ഡോ.പി.അർഷദ് (50) അന്തരിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ പ്രമുഖ കായിക താരങ്ങൾ അർഷദിന്റെ…
Read More » -
കരിപ്പൂരിൽ നിന്ന് പുറപ്പെട്ട ഹജ് തീർത്ഥാടകൻ മക്കയിൽ മരണപ്പെട്ടു
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെട്ട തീർത്ഥാടകൻ മക്കയിൽ ഹൃദായാഘാതം മൂലം മരണപ്പെട്ടു.കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അതൃമാൻ…
Read More » -
കൊണ്ടോട്ടി നഗരത്തിൽ വാഹനാപകടം; കാർ പൂർണമായും തകർന്നു
……കൊണ്ടോട്ടി: നഗരത്തിൽ വാഹനാപകടം. കാർ വെട്ടിപ്പൊളിച്ചു യാത്രക്കാരനെ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി. ഇന്ന് രാവിലെ ബസ് സ്റ്റാൻഡ് പരിസരത്താണ് അപകടം. കാറിനു പിറകിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.…
Read More » -
താനൂർ ഒട്ടുംപുറം തൂവൽതീരത്ത് ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. 4 പേരുടെ നില ഗുരുതരം
….താനൂർ ഒട്ടുംപുറം തൂവൽതീരത്ത് ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. 11 വയസ്സുള്ളമുഹമ്മദ് അഫ്ദൻ ആണ് മരിച്ചത്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ്. ഈ കുട്ടിയുടെ മൃതദേഹം രാവിലെ…
Read More » -
താനൂർ ബോട്ടപകടം: മരണം 18 ആയി
രക്ഷാപ്രവർത്തനം ഉർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം.മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി 12 പേർ മരിച്ചു. കുറച്ചുപേരെ ഇനിയും കണ്ടെത്താനുണ്ട്. ബോട്ട് മുങ്ങിയ സംഭവത്തിൽ അടിയന്തിര രക്ഷാപ്രവർത്തനം…
Read More »