News
അറിയേണ്ട വാര്‍ത്തകള്‍ അറിയേണ്ടിടത്ത് അറിയുന്നവരില്‍ നിന്ന്
-
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) അവധി
മലപ്പുറം:ഇന്ന് രാത്രിയും ചൊവ്വാഴ്ച പകലും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (25.07.23…
Read More » -
കാന്തപുരം എ.പി.അബൂബക്കർ മുസല്യാർക്ക് കരിപ്പൂരിൽ ഉജ്വല സ്വീകരണം
കരിപ്പൂർ: മലേഷ്യൻ സർക്കാരിന്റെ പരമോന്നത പുരസ്കാരം സ്വീകരിച്ച് മടങ്ങിയെത്തിയ കാന്തപുരം എ.പി.അബൂബക്കർ മുസല്യാർക്ക് ഇന്നുരാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം നൽകി. ആയിരക്കണക്കിന് പ്രവർത്തകരും പണ്ഡിതരുമാണ് രാവിലെ…
Read More » -
കൊണ്ടോട്ടി കോടങ്ങാട് ദേശീയപാതയിൽ പുലർചെയുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
മരിച്ചത് പെരിന്തൽമണ്ണ പൂന്താനം സദേശി ആദർശ് കൊണ്ടോട്ടി | കോടങ്ങാട് ദേശീയപാതയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രക്കാരനായ പെരിന്തൽമണ്ണ കീഴാറ്റൂർ പൂന്താനം കാരയിൽ വീട്ടിൽ…
Read More » -
മമ്പുറം ആണ്ടുനേർച്ചക്ക് കാെടിയേറി; മമ്പുറം മഖാമും പരിസരവും ഇനി വിശ്വാസികളെക്കൊണ്ടു നിറയും
തിരൂരങ്ങാടി: തിങ്ങി നിറഞ്ഞ വിശ്വാസികൾ സാക്ഷി, തക്ബീര്‍ ധ്വനികൾ അന്തരീക്ഷത്തിലേക്കുയർന്നു. 185-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയേറി. ദക്ഷിണേന്ത്യയിലെ സാമൂഹിക പരിഷ്കര്‍ത്താവും ആത്മീയ നായകനുമായി വര്‍ത്തിച്ച മമ്പുറം ഖുഥ്ബുസ്സമാന്‍…
Read More » -
ജനകീയ നായകന് വിട; മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു.
സംസ്ഥാനത്ത് ഇന്ന് പൊതു അവധി, 2 ദിവസം ദുഃഖാചരണംജനകീയനായി തിളങ്ങിയ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി (79) അന്തരിച്ചു. അർബുദ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപ്രതിയിൽ ഇന്ന് (ചൊവ്വ) പുലർച്ചെ 4.25നായിരുന്നു…
Read More » -
റിക്കാർഡ് വിലക്കയറ്റത്തിനെതിരെ ജനരോഷസമരം
വിലക്കയറ്റം ഭരണത്തിന്റെ പിടിപ്പുകേട് : എസ്.ഇ.യു മലപ്പുറം: പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ അവശ്യസാധനങ്ങൾക്കും അതിരൂക്ഷമായ വിലക്കയറ്റം ബാധിച്ച് ജനജീവിതം ദു:സഹമായി മാറിയിട്ടും, കമ്പോളത്തിൽ ഫലപ്രദമായ ഇടപെടൽ…
Read More » -
കരിപ്പൂരിലെത്തിയ ഹജ് വിമാനത്തിലെ തീർത്ഥാടകൻ മരിച്ചു
കരിപ്പൂർ | ഹജ് തീർത്ഥാടകൻ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു. മദീനയിൽ നിന്നുഇന്ന് പുലർച്ചെ 3.15 ന്കരിപ്പൂരിൽ ഇറങ്ങിയ വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് താമരശ്ശേരി സ്വദേശി പീടികത്തൊടികയിൽമൊയ്തീൻ ഹാജി…
Read More » -
ഹജ്ജ്; മടക്ക യാത്ര 13 മുതൽ
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ മടക്ക യാത്ര ജൂലായ് 13ന് വ്യാഴാഴ്ച ആരംഭിക്കും. മദീനയിൽ നന്നാണ് ഹാജിമാരുടെ മടക്ക യാത്ര. കേരളത്തിലേക്കുള്ള…
Read More » -
അസ്തമിച്ചത്
“വരയുടെ സൂര്യൻ”കേവലം രേഖകൾ കൊണ്ട് മലയാള സാഹിത്യ ലോകത്തിന് ഭാഷ്യം രചിച്ച പി.കെ.വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി (98 ) ഏഴു പതിറ്റാണ്ടിന്റെ സർഗ്ഗാത്മക ജീവിതത്തിന് വിരാമമിട്ട്…
Read More » -
പൊന്നാനി താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മലപ്പുറം| ജില്ലയിൽ പൊന്നാനി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (വ്യാഴം) അവധി പ്രഖ്യാപിച്ചു. കനത്ത മഴയും കടലാക്രമണവും തുടരുന്നതിനാലാണിത്. താലൂക്കിലെ പ്രഫഷണൽ കോളേജുകൾ…
Read More »