News
അറിയേണ്ട വാര്‍ത്തകള്‍ അറിയേണ്ടിടത്ത് അറിയുന്നവരില്‍ നിന്ന്
-
കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യാൻ ശ്രമം; കരിപ്പൂരിൽ ഒരാൾ പിടിയിൽ
കരിപ്പൂർ| കോഴിക്കോട് വിമാനത്താവളം വഴി യാത്രക്കാരൻ എത്തിച്ച സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ 4 പേർ രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം…
Read More » -
നിപ്പ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തേക്കുകൂടി അവധി
നിപ്പയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തേക്കുകൂടി അവധി. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. ഓൺലൈൻ സംവിധാനത്തിലൂടെ പഠനം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
Read More » -
കോഴിക്കോട് മരിച്ച രണ്ടുപേർക്ക് നിപ; കേന്ദ്രസംഘമെത്തുന്നു
സംസ്ഥാനത്ത് വീണ്ടും നിപ കോഴിക്കോട്| പനിയെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ മരിച്ച രണ്ടുപേർക്ക് നിപയെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. കേന്ദ്രസംഘം സംസ്ഥാനത്തെത്തുമെന്നും സംസ്ഥാന ആരോഗ്യമന്ത്രിയുമായി…
Read More » -
ഹജ് സീസൺ കഴിഞ്ഞാൽ കരിപ്പൂരിൽ ഹജ് ഹൗസും വനിതാ ബ്ലോക്കും വാടകയ്ക്ക് നൽകും
കരിപ്പൂർ | ഹജ്ജ് സീസൺ കഴിഞ്ഞ ശേഷമുള്ള സന്ദർഭങ്ങൾ സെമിനാറുകൾക്കും മറ്റുമായി ഹജ്ജ് ഹൗസിന്റെ രണ്ട് കെട്ടിടങ്ങളും വ്യവസ്ഥകളോടെ വാടകക്കു നൽകാനും പൊതു ജനങ്ങളെ ഇക്കാര്യം അറിയിക്കാനും…
Read More » -
കോഴിക്കോട് – ദുബായ് വിമാനത്തിന് സാങ്കേതിക തകരാർ; വിമാനം മണിക്കൂറുകൾ വൈകി
കരിപ്പൂർ; വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മണിക്കൂറുകൾ വൈകി.ഇന്ന് ഞായറാഴ്ച രാവിലെ 8.30ന് പുറപ്പെടെണ്ട എയർ ഇന്ത്യ…
Read More » -
മക്കയിൽ ഇന്ത്യന്‍ ഹാജിയുടെ തിരോധാനം; സൗദി അംബാസഡര്‍ക്ക് കത്തയച്ചു
കാണാതായത് മലപ്പുറം സ്വദേശി മൊയ്തീനെ കരിപ്പൂർ :ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി കേരളത്തില്‍ നിന്നു മക്കയിലെത്തി കാണാതായ മലയാളി ഹജ് തീർത്ഥാടകന് എന്തു സംഭവിച്ചു? ഹജ്ജ് കര്‍മ്മങ്ങള്‍…
Read More » -
സർഗ എംപ്ലോയീസ് സാംസ്കാരിക വേദി; ഇന്ത്യ@76: ജനസദസ്സ് നടത്തി.
മലപ്പുറം: സർക്കാർ ജീവനക്കാരുടെ സാംസ്കാരിക വിഭാഗമായ സർഗ എംപ്ലോയീസ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യ@76: ജനസദസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീർ…
Read More » -
പ്രശസ്ത ഗായിക വിളയിൽ ഫസീല അന്തരിച്ചു
കൊണ്ടോട്ടി | പ്രമുഖ മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. മലപ്പുറം ജില്ലയിലെ മുതുവല്ലൂർ വിളയിൽ സ്വദേശിയായ വിളയിൽ ഫസീല കോഴിക്കോട് വെള്ളിപറമ്പ് ആണ് താമസം. ഇന്ന്…
Read More » -
അപകീർത്തിക്കേസിൽ രാഹുലിനു ആശ്വാസം; വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി; അയോഗ്യത നീങ്ങും
മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായി വിധി. കുറ്റക്കാരനെന്ന് വിധിച്ച സൂറത്ത് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും.…
Read More » -
സാങ്കേതിക തകരാർ; കരിപ്പൂരിൽ വിമാനം എമർജൻസി ലാൻഡിങ് നടത്തി. കരിപ്പൂരിൽ നിന്ന് പറന്നുയർന്ന ഒമാൻ എയർ വിമാനമാണ് തിരിച്ചിറക്കിയത്.
….കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. ഇതേതുടർന്ന് കരിപ്പൂരിൽ തന്നെ എമർജൻസി ലാൻഡിങ് നടത്തി.ഇന്ന് രാവിലെ 9 മണിക്ക് ശേഷം കരിപ്പൂരിൽ നിന്ന് പറന്നുയർന്ന…
Read More »