News
അറിയേണ്ട വാര്‍ത്തകള്‍ അറിയേണ്ടിടത്ത് അറിയുന്നവരില്‍ നിന്ന്
-
ഭാര്യയും ഭർത്താവും 3 കോടിയുടെ സ്വർണവുമായി കരിപ്പൂരിൽ പിടിയിൽ
മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസ്സമദും ഭാര്യ സഫ്ന യുമാണ് സ്വർണമിശ്രിതവുമായി പിടിയിലായത്. ഇവരിൽ നിന്നും പിടികൂടിയ 7കിലോയിലേറെ മിശ്രിതതത്തിൽനിന്ന് ആറര കിലോയിലേറെ സ്വർണം വേർ തിരിച്ചെടുത്തു.…
Read More » -
കോഴിക്കോട് ഹജ് എംബാർക്കേഷൻ പുനസ്ഥാപിക്കാൻ പ്രയത്നിക്കുമെന്ന് എ.പി.അബ്ദുള്ളക്കുട്ടി
കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്ത ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം. മലയാളിക്ക് ആദ്യമായാണ് കേന്ദ്ര ഹജ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം…
Read More » -
ദോഹ, ഷാർജ വിമാനങ്ങളുടെ സമയമാറ്റം അറിഞ്ഞില്ല; കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാർ പ്രയാസത്തിലായി
കരിപ്പൂർ: വിമാനങ്ങളുടെ സമയമാറ്റം അറിയാതെ ഖത്തറിലേക്കും ഷാർജയിലേക്കും പോകാനുള്ള യാത്രക്കാരിൽ പലരും കോഴിക്കോട് വിമാനത്താവളത്തിൽ പ്രയാസത്തിലായി. അറിയിച്ചതിലും മണിക്കൂറുകൾ മുൻപാണ് വിമാനം പുറപ്പെട്ടതെന്നും സമയ മാറ്റം അറിയിച്ചില്ലെന്നും…
Read More » -
മിഷൻ്റെ വയോമിത്രം പദ്ധതിക്കു കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി.
കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ വയോമിത്രം പദ്ധതിക്കു കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. മലപ്പുറം ജില്ലയിൽ ആദ്യമായി ഈ പദ്ധതി നടപ്പാക്കുന്ന ,ബ്ലോക്ക് പഞ്ചായത്താണ് കൊണ്ടോട്ടി. ജില്ലാ…
Read More » -
ഹജ് വെൽഫെയർ അസോസിയേഷൻ കരിപ്പൂരിൽ നടത്തിയ ധർണ ശ്രദ്ധേയമായി.
കോഴിക്കോട് വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹജ് വെൽഫെയർ അസോസിയേഷൻ കരിപ്പൂരിൽ ധർണ നടത്തിയത്. വലിയ വിമാന സർവീസുകളും ഹജ് എംബാർക്കേഷൻ പോയിന്റും കരിപ്പൂരിൽ തിരിച്ചെത്തിക്കണമെന്നു…
Read More » -
മത സൗഹാർദത്തിന്റെ പുതിയ പാഠങ്ങൾ പകർന്ന് കൊണ്ടോട്ടി മസ്ജിദുൽ ഇഹ്സാൻ
മത സൗഹാർദത്തിന്റെ പുതിയ പാഠങ്ങൾ പകർന്നും സ്നേഹ സൗഹൃദ മനസ്സുകൾ കൈമാറിയും കൊണ്ടോട്ടി മസ്ജിദുൽ ഇഹ്സാനിൽ നടന്ന സാഹോദര്യ സംഗമം വേറിട്ടുനിന്നു. വെള്ളിയാഴ്ച പള്ളിയിൽ നടന്ന സംഗമത്തിൽ…
Read More » -
കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം: കെ.സുധാകരൻ എം.പി.
ലോകരാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നു കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം.പി.പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി തലപ്പാറയിൽ സംഘടിപ്പിച്ച സ്നേഹ…
Read More » -
സായുജ്യയുടെ ലാപ്ടോപ്പ് തിരിച്ചു കിട്ടാൻ സാമൂഹ്യ മാധ്യമങ്ങളിൽ ക്യാമ്പയിൻ
കോഴിക്കോട് ബീച്ചിനു സമീപം കാറിൽ നിന്നു മോഷണം പോയത് വെറുമൊരു ലാപ്ടോപ് മാത്രമല്ല. കാഴ്ചശക്തിയില്ലാത്ത സായുജ്യയുടെ കണ്ണുകളാണ് ആ ലാപ്ടോപ്. ഒരു മാസം മുൻപു നഷ്ടപ്പെട്ട ലാപ്ടോപ്…
Read More » -
മൊറയൂരിലെ ഹെൽത്ത് പാർക്ക് പ്രഖ്യാപിച്ചിട്ട് രണ്ടു വർഷമാകുന്നു. സ്ഥലം കാടു കേറുന്നു.
മൊറയൂരിലെ ശോച്യാവസ്ഥയിലായ ആരോഗ്യ ഉപകേന്ദ്രത്തിനു പകരം ഹെൽത്ത് പാർക്ക് നിർമിക്കുമെന്നായിരുന്നു മന്ത്രിയായിരുന്ന കെ.കെ.ഷൈലജ അറിയിച്ചിരുന്നത്. 2020 ജനുവരിയിൽ മൊറയൂരിൽ പുതുതായി നിർമിച്ച കുടുംബാരോഗ്യ കേന്ദ്രം നാടിനു സമർപ്പിച്ച…
Read More » -
കാഴ്ചപരിമിതർക്കായി ഇനി കൂടുതൽ പുസ്തകങ്ങൾ ബ്രെയ്ലി ലിപിയിൽ
പുളിക്കൽ: കാഴ്ച പരിമിതരുടെ പുനരധിവാസത്തിനായി പുളിക്കല്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇസ്ലാമിക് ഫൗണ്ടേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ക്യാമ്പസ്, അതിനായി ആധുനിക സംവിധാനമുള്ള ബ്രെയ്ലി പ്രസ് ആരംഭിച്ചു. സൗദിയിലെ…
Read More »