Local News

    ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ. നാട്ടു വിശേഷങ്ങൾ, പ്രാദേശിക, ജില്ലാ വാർത്തകൾ.

    പി.കെ.എസ് സംസ്ഥാന ജാഥയ്ക്ക് ജില്ലാ അതിർത്തിയായ ഐക്കരപ്പടി പതിനൊന്നാം മെയിലിൽ ഗംഭീര സ്വീകരണം
    …..

    പി.കെ.എസ് സംസ്ഥാന ജാഥയ്ക്ക് ജില്ലാ അതിർത്തിയായ ഐക്കരപ്പടി പതിനൊന്നാം മെയിലിൽ ഗംഭീര സ്വീകരണം
    …..

    ഐക്കരപ്പടി: പി.കെ.എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥമുള്ള സംസ്ഥാന ജാഥയ്ക്ക് ജില്ലാ അതിർത്തിയായ പതിനൊന്നാം മൈലിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റനും പി.കെ.എസ് സംസ്ഥാന…
    കാലിക്കറ്റ് സർവകലാശാലയിൽ ചരിത്രം; സെക്യൂരിറ്റി ജീവനക്കാരായി ഇനി വനിതകളും
    …..

    കാലിക്കറ്റ് സർവകലാശാലയിൽ ചരിത്രം; സെക്യൂരിറ്റി ജീവനക്കാരായി ഇനി വനിതകളും
    …..

    തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഇതൊരു ചരിത്രമാണ്. സർവകലാശാല യുടെ അത്രതന്നെ കാലം ഇല്ലാതിരുന്ന പുതിയ കാഴ്ച. സെക്യൂരിറ്റി സ്റ്റാഫ് ആയി ഇനി വനിതകളും. പരീക്ഷാഭവന്‍, ടാഗോര്‍ നികേതന്‍,…
    കരിപ്പൂരിൽ വൻ സ്വർണവേട്ട; 2 വിമാനക്കമ്പനി ജീവനക്കാർ കസ്റ്റഡിയിൽ

    കരിപ്പൂരിൽ വൻ സ്വർണവേട്ട; 2 വിമാനക്കമ്പനി ജീവനക്കാർ കസ്റ്റഡിയിൽ

    കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ നീക്കങ്ങളിൽ പൊളിഞ്ഞത് വൻ സ്വർണക്കടത്ത്. വിമാനക്കമ്പനി ജീവനക്കാരുടെ സഹായത്തോടെ പുറത്തു കടത്താൻ ശ്രമിച്ച 5 കിലോയോളം സ്വർണ മിശ്രിതമാണു വിമാനത്താവളത്തിലെ എയർ…
    പള്ളിക്കൽ ബസാറിലെ പള്ളിക്കൽകാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം; സിസിടിവി കേടാക്കിയ നിലയിൽ
    ……

    പള്ളിക്കൽ ബസാറിലെ പള്ളിക്കൽകാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം; സിസിടിവി കേടാക്കിയ നിലയിൽ
    ……

    തേഞ്ഞിപ്പലം: പള്ളിക്കൽകാവ് ഭഗവതി ക്ഷേത്രത്തിൽ പുലർച്ചെ എത്തിയവരാണ് ക്ഷേത്തിലെ ഭണ്ഡാരങ്ങൾ, ഓഫീസ് അലമാര,കൗണ്ടർ വലിപ്പ് എന്നിവ തകർത്ത നിലയിൽ കണ്ടത്. കൂടെ സി സി ടി വി…
    കൊണ്ടോട്ടി കോടങ്ങാടിനു സമീപം ചരക്കു ലോറി ഇടിച്ചു ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു;15 പേർക്ക് പരുക്ക്

    കൊണ്ടോട്ടി കോടങ്ങാടിനു സമീപം ചരക്കു ലോറി ഇടിച്ചു ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു;15 പേർക്ക് പരുക്ക്

    കൊണ്ടോട്ടി: കോടങ്ങാട് ചരക്കു ലോറി ഇടിച്ചു ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഏകദേശം 15 പേർക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെയാണ്…
    ആദിവാസി ഊരുകളിൽ ഓണസമ്മാനമായി പുതുവസ്ത്ര വിതരണം

    ആദിവാസി ഊരുകളിൽ ഓണസമ്മാനമായി പുതുവസ്ത്ര വിതരണം

    മലപ്പുറം: ജില്ലാ കുടുംബശ്രീ മിഷന്റെ നിലമ്പൂർ പട്ടികവർഗ്ഗ സ്പെഷ്യൽ പ്രോജക്ടുമായി ബന്ധപ്പെടുത്തി സെൻറർ ഫോർ ട്രോപ്പിക്കൽ ബയോഡൈവേഴ്സിറ്റി കൺസർവേഷന്റെ സഹകരണത്തോടെ ഓണക്കോടി വിതരണം ചെയ്തു. ഒതുക്കുങ്ങൽ ആസ്ഥാനമായി…
    ഓണത്തിന് ഹിറ്റായി വിദ്യാർത്ഥി കളുടെ ഒരേക്കർ പൂകൃഷി;

    ഓണത്തിന് ഹിറ്റായി വിദ്യാർത്ഥി കളുടെ ഒരേക്കർ പൂകൃഷി;

    കരുവാങ്കല്ല് നെക്റ്റ് സ്കൂൾ വിദ്യാർത്ഥികളാണ് വലിയ പൂന്തോട്ടമൊരുക്കിയത്. കൊണ്ടോട്ടി കരുവാങ്കല്ല് നെക്റ്റ് സ്കൂൾ വിദ്യാർത്ഥികളാണ് ഓണത്തോടനുബന്ധിച്ച് വലിയ പൂന്തോട്ടമൊരുക്കിയത്.നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് ഈ വർഷത്തെ തനത്…
    ചെറുകാവ് പഞ്ചായത്തിലെ ഐക്കരപ്പടി അങ്ങാടി
    തെരുവുനായ്ക്കളുടെ കേന്ദ്രമാകുന്നു
    …..

    ചെറുകാവ് പഞ്ചായത്തിലെ ഐക്കരപ്പടി അങ്ങാടി
    തെരുവുനായ്ക്കളുടെ കേന്ദ്രമാകുന്നു
    …..

    ഐക്കരപ്പടി: ചെറുകാവ് പഞ്ചായത്തിൽദേശീയപാതയോട് ചേർന്ന് ഐക്കരപ്പടി-കാക്കഞ്ചേരി റോഡ് തുടങ്ങുന്ന ഭാഗത്ത് ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ള വലിയ മാലിന്യക്കൂമ്പാരങ്ങൾ തെരുവുനായ്ക്കൾ പെരുകാൻ ഇടയാക്കുന്നതായി പരാതി. ചെറുകാവ് ഗ്രാമ പഞ്ചായത്തിന്റെ ഹരിതകർമ്മ…
    കൊണ്ടോട്ടിയിൽ ഓണവിപണി സജീവം; വ്യാപാര മേഖലയ്ക്ക് പൊന്നോണം

    കൊണ്ടോട്ടിയിൽ ഓണവിപണി സജീവം; വ്യാപാര മേഖലയ്ക്ക് പൊന്നോണം

    കൊണ്ടോട്ടി: പൂക്കച്ചവടം മുതൽ വസ്ത്ര വിപണി വരെ സജീവമായ ഓണക്കാലമാണ് ഇത്തവണ. പല വസ്തുക്കൾക്കും വിലവവർധന ഉണ്ടായെങ്കിലും ആഘോഷത്തിന് മാറ്റു കുറയുന്നില്ല. വിദ്യാലയങ്ങൾ മുതൽ വീടുകൾ വരെ…
    Back to top button