Local News
ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ. നാട്ടു വിശേഷങ്ങൾ, പ്രാദേശിക, ജില്ലാ വാർത്തകൾ.
കാണാതായ കൊട്ടപ്പുറം സ്വദേശിയുടെ മൃതദേഹം ഫറോക്ക് പുഴയിൽ കണ്ടെത്തി
January 25, 2023
കാണാതായ കൊട്ടപ്പുറം സ്വദേശിയുടെ മൃതദേഹം ഫറോക്ക് പുഴയിൽ കണ്ടെത്തി
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ നിന്നു കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി പട്ടേലത്ത് അലവിക്കുട്ടിയുടെ മകൻ സഫ്‌വാൻ (26) ആണ് മരിച്ചത്.…
പുളിക്കലിൽ സ്കൂൾ ബസ് മറിഞ്ഞു;
ബസ്സിനടിയിൽപ്പെട്ട സ്‌കൂട്ടറിൽ സഞ്ചരിച്ച വിദ്യാർത്ഥിനി മരിച്ചു
പുളിക്കലിൽ സ്കൂൾ ബസ് മറിഞ്ഞു;
ബസ്സിനടിയിൽപ്പെട്ട സ്‌കൂട്ടറിൽ സഞ്ചരിച്ച വിദ്യാർത്ഥിനി മരിച്ചു
January 11, 2023
പുളിക്കലിൽ സ്കൂൾ ബസ് മറിഞ്ഞു;
ബസ്സിനടിയിൽപ്പെട്ട സ്‌കൂട്ടറിൽ സഞ്ചരിച്ച വിദ്യാർത്ഥിനി മരിച്ചു
…..കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു.ബസ്സിനടിയിൽപ്പെട്ട സ്‌കൂട്ടറിൽ സഞ്ചരിച്ച വിദ്യാർത്ഥിനി ആറു വയസ്സുകാരി ഹയാ ഫാത്തിമയാണ് മരിച്ചത്.അന്തിയൂർകുന്ന് നോവൽ സ്കൂളിലെ ബസ്സാണ്…
കാർ താഴ്ചയിലേക്ക് മറിഞ്ഞു; നാലു വയസ്സുകാരി മരിച്ചു
January 7, 2023
കാർ താഴ്ചയിലേക്ക് മറിഞ്ഞു; നാലു വയസ്സുകാരി മരിച്ചു
കൊണ്ടോട്ടി: നെടിയിരുപ്പ് എൻഎച്ച് കോളനിയിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് നാലു വയസ്സുകാരി മരിച്ചു. നെടിയിരുപ്പ് ചെറുക്കുണ്ട്. കാരിപള്ളിയാളി ഹാരിസിന്റെ മകൾ ഫാത്തിമ ഇൽഫയാണു മരിച്ചത്. വേങ്ങര കാരാത്തോട്ടിലെ…
കൊണ്ടോട്ടി മേലങ്ങാടിയിൽ തെരുവുനായ ആക്രമണം; 3 വയസ്സുകാരി ഉൾപ്പെടെ 9 പേർക്ക് പരിക്ക്
January 6, 2023
കൊണ്ടോട്ടി മേലങ്ങാടിയിൽ തെരുവുനായ ആക്രമണം; 3 വയസ്സുകാരി ഉൾപ്പെടെ 9 പേർക്ക് പരിക്ക്
കൊണ്ടോട്ടി: വെള്ളിയാഴ്ച ഉച്ചയോടുകൂടിയാണ് കൊണ്ടോട്ടി മേലങ്ങാടി ഭാഗത്ത് തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. ഒന്നിലധികം തെരുവുനായ്ക്കൾ അക്രമിച്ചതായാണ് കരുതുന്നത്.വീട്ടിലിരിക്കുന്നവരെയും റോഡിലൂടെ നടന്നു പോകുന്നവരെയും തെരുവുനായ കടിച്ചു. വീട്ടു…
കരിപ്പൂർ വിമാനത്താവളം വഴി കേരളത്തിൽ എത്തിയ കൊറിയൻ യുവതിയെ പീഡിപ്പിച്ചെന്നു പരാതി; കേസെടുത്ത് അന്വേഷണം തുടങ്ങി
December 26, 2022
കരിപ്പൂർ വിമാനത്താവളം വഴി കേരളത്തിൽ എത്തിയ കൊറിയൻ യുവതിയെ പീഡിപ്പിച്ചെന്നു പരാതി; കേസെടുത്ത് അന്വേഷണം തുടങ്ങി
കോഴിക്കോട് വിമാനത്താവളം വഴി കേരളത്തിൽ എത്തിയ വിദേശ വനിതയെ പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കരിപ്പൂർ പോലീസ് അന്വേഷണം തുടങ്ങി. മോശമായി പെരുമാറിയെന്നും പീഡിപ്പിച്ചെന്നും മറ്റും പാരാതിയുണ്ട്.…
കാലിക്കറ്റ് സർവകലാശാലയിലെ സ്വിമ്മിങ് പൂളിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ വിദ്യാർഥി മരിച്ചു
December 19, 2022
കാലിക്കറ്റ് സർവകലാശാലയിലെ സ്വിമ്മിങ് പൂളിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ വിദ്യാർഥി മരിച്ചു
തേഞ്ഞിപ്പലം: തിങ്കളാഴ്ച പുലർച്ചെയാണ് നാടിനെ സങ്കടത്തിലാക്കിയ മരണവാർത്ത എത്തിയത്.എടവണ്ണ SHMGVHSS അധ്യാപകൻ കല്ലിടുമ്പ്പി അബ്ദുള്ളകുട്ടിയുടെ മകൻ പി.ഷെഹൻ ആണ് മരിച്ചത്. കാലിക്കറ്റ് സർവകലാശാലയിൽ ഹോസ്റ്റലിൽ താമസിക്കുന്ന പിജി…
സംസ്ഥാന സർക്കാർ പുരസ്കാരം പുളിക്കൽ എബിലിറ്റിക്ക്; മികച്ച ഭിന്നശേഷി സ്ഥാപനം
November 18, 2022
സംസ്ഥാന സർക്കാർ പുരസ്കാരം പുളിക്കൽ എബിലിറ്റിക്ക്; മികച്ച ഭിന്നശേഷി സ്ഥാപനം
കൊണ്ടോട്ടി: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കൊണ്ടോട്ടി പുളിക്കലിലെ എബിലിറ്റി ക്യാംപസിന് സംസ്ഥാന സർക്കാരിന്റെ മകച്ച സർക്കാർ ഇതര ഭിന്നശേഷി സ്ഥാപനത്തിനുള്ള പുരസ്കാരം ലഭിച്ചു. ബുധനാഴ്ചയാണ് സർക്കാർ പുരസ്കാരങ്ങൾ…
മഞ്ചേരി എച്ച്.എം. കോളേജിൽ ലൈബ്രറി വാരാചരണ പരിപാടികൾ ആരംഭിച്ചു.
November 15, 2022
മഞ്ചേരി എച്ച്.എം. കോളേജിൽ ലൈബ്രറി വാരാചരണ പരിപാടികൾ ആരംഭിച്ചു.
മഞ്ചേരി: മഞ്ചേരി എച്ച്. എം. കോളേജ് ഫിസിക്സ്, ജിയോളജി വിഭാഗങ്ങളും ഐ.ക്യു.എ.സി. യും സംയുക്തമായി നടത്തുന്ന ദേശീയ ലൈബ്രറി വാരാചരണ പരിപാടികൾ ആരംഭിച്ചു.ഐ.ക്യു.എ.സി. കോർഡിനേറ്റർ ശബാന.എം ഉദ്‌ഘാടനം…
വൻ സ്ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി
October 25, 2022
വൻ സ്ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി
കരിപ്പൂർ: അനധികൃത ക്വാറിയിൽനിന്ന് വൻ സ്ഫോടക വസ്തു ശേഖരം കരിപ്പൂർ പോലീസ് പിടികൂടി. കോട്ടാശ്ശേരി ചെറേക്കാട് ഭാഗത്തെ അനധികൃത ക്വാറിയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. 2…
കൊണ്ടോട്ടിയിൽ ഇനി ഐസും ഐസ്‌ക്രീമും ഇഷ്ടാനുസരണം
October 20, 2022
കൊണ്ടോട്ടിയിൽ ഇനി ഐസും ഐസ്‌ക്രീമും ഇഷ്ടാനുസരണം
തിരക്കേറിയ ഓട്ടത്തിനിടെ, മനസ്സും ശരീരവും ഒന്നു തണുപ്പിച്ചെടുത്താലോ… ഐസും ഐസ്ക്രീമും ഇനി ആഗ്രഹം പോലെ ഏതു ഫ്‌ളേവറിലും കിട്ടും. ഐസ് സ്റ്റോറിയെന്ന കൊണ്ടോട്ടിയിലെ എക്സ്ക്ലൂസ്സീവ് ഷോറൂമിൽ ഒന്നു…