Local News
ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ. നാട്ടു വിശേഷങ്ങൾ, പ്രാദേശിക, ജില്ലാ വാർത്തകൾ.
കൊണ്ടോട്ടി നഗരസഭയുടെ ബഡ്‌സ് സ്‌പെഷ്യൽ സ്കൂൾ പ്രവേശനോത്സവം
June 14, 2022
കൊണ്ടോട്ടി നഗരസഭയുടെ ബഡ്‌സ് സ്‌പെഷ്യൽ സ്കൂൾ പ്രവേശനോത്സവം
കൊണ്ടോട്ടി: വിദ്യാർത്ഥികളെ സ്കൂളിലേക്ക് വാദ്യഘോഷങ്ങളോടെ സ്വീകരിച്ചു.ഘോഷയാത്രയും നടന്നു. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ ടി. വി ഇബ്രാഹിം എം. എംൽ. എ കേക്ക് മുറിച്ച് പ്രേവശനോത്സവം ഉദ്ഘാട…
ഉഷ്ണമേഖല ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രം നടത്തിയ സ്കൂൾ ഫോർ ഓഷ്യൻ പരിപാടിയിൽ കൊണ്ടോട്ടിയിലെ വിദ്യാലയങ്ങളും
June 13, 2022
ഉഷ്ണമേഖല ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രം നടത്തിയ സ്കൂൾ ഫോർ ഓഷ്യൻ പരിപാടിയിൽ കൊണ്ടോട്ടിയിലെ വിദ്യാലയങ്ങളും
കൊണ്ടോട്ടി: ഐക്യരാഷ്ട്രസഭയുടെ ലോക സമുദ്ര ദിനത്തിൻറെ ഭാഗമായി ഉഷ്ണമേഖല ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രം-CTBC നടത്തിയ സ്കൂൾ ഫോർ ഓഷ്യൻ എന്ന പ്രോഗ്രാമിൽ കൊണ്ടോട്ടി ഫെയ്സ് മർക്കസ് ഇൻറർനാഷണൽ…
ബിരിയാണി ചെമ്പുമായാണ് പ്രതിഷേധ പരിപാടി നടത്തി
June 10, 2022
ബിരിയാണി ചെമ്പുമായാണ് പ്രതിഷേധ പരിപാടി നടത്തി
സ്വർണ്ണക്കടത്ത് കേസിൽമുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം എന്നാവശ്യപ്പെട്ട്മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ കൊണ്ടോട്ടിയിൽ പ്രകടനം നടത്തി. ബിരിയാണി ചെമ്പുമായാണ് പ്രതിഷേധ പരിപാടി നടത്തിയത്. വീഡിയോ കാണാൻ സ്വപ്നയുടെ…
ഭക്ഷ്യ സുരക്ഷ; കൊണ്ടോട്ടി നഗരസഭയിൽ പരിശോധന
June 8, 2022
ഭക്ഷ്യ സുരക്ഷ; കൊണ്ടോട്ടി നഗരസഭയിൽ പരിശോധന
കൊണ്ടോട്ടി : ഭക്ഷ്യ സുരക്ഷാ നടപടികളുടെ ഭാഗമായി കൊണ്ടോട്ടി നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലുകളിലും, കൂൾബാറുകളിലും പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു…
അർഹരായവർക്ക് സൗജന്യ നിരക്കിൽ ആധുനിക ചികിത്സയുമായി ഡൈസ്മേൻ -സലാം ഹെൽത്ത് കെയർ
June 7, 2022
അർഹരായവർക്ക് സൗജന്യ നിരക്കിൽ ആധുനിക ചികിത്സയുമായി ഡൈസ്മേൻ -സലാം ഹെൽത്ത് കെയർ
കൊണ്ടോട്ടി : സ്പോർട്സ് മെഡിസിൻ അസ്ഥി രോഗ ചികിത്സയിൽ 2 പതിറ്റാണ്ടു പിന്നിട്ട ഡൈസ്മേൻ ആശുപത്രിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ചുവടുവെപ്പാണ് സലാം ഹെൽത്ത് കെയർ .…
കോവിഡ് നിയന്ത്രണങ്ങളുടെ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയങ്ങൾ തുറന്നു. പിടിഎയും നാട്ടിലെ കൂട്ടായ്മകളും പൂർവ വിദ്യാർഥികളും ചേർന്നു പ്രവേശനോത്സവ പരിപാടികൾ ഉത്സവമാക്കി
June 2, 2022
കോവിഡ് നിയന്ത്രണങ്ങളുടെ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയങ്ങൾ തുറന്നു. പിടിഎയും നാട്ടിലെ കൂട്ടായ്മകളും പൂർവ വിദ്യാർഥികളും ചേർന്നു പ്രവേശനോത്സവ പരിപാടികൾ ഉത്സവമാക്കി
കൊണ്ടോട്ടി: നഗരസഭാതല പ്രവേശനോത്സവം നെടിയിരുപ്പ് ജിഎൽപി സ്കൂളിൽ നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.കെ.അസ്മാബി ആധ്യക്ഷ്യം വഹിച്ചു. സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ…
കുളിർമ പദ്ധതിയുമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്
June 1, 2022
കുളിർമ പദ്ധതിയുമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്
കൊണ്ടോട്ടി :ബ്ലോക്ക് പഞ്ചായത്തിനെ 2027 ആകുമ്പോഴേക്കും കാർബൺ ന്യൂട്രൽ ആക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന കുളിർമ പദ്ധതി പരിസ്ഥിതി ദിനമായ ജൂൺ 5 ന് വാഴയൂർ പഞ്ചായത്തിലെ ഷാഫി…
മൊറയൂർ ഒഴുകൂരിൽ മക്കൾക്കൊപ്പം പദ്ധതിയുമായി ഇരിപ്പിടം സാമൂഹ്യ സേവന കേന്ദ്രം നിശ്ചിത പ്രദേശത്തെ നാന്നൂറിലധികം കുട്ടികൾക്ക് നോട്ട്ബുക്ക്, പേന തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
May 31, 2022
മൊറയൂർ ഒഴുകൂരിൽ മക്കൾക്കൊപ്പം പദ്ധതിയുമായി ഇരിപ്പിടം സാമൂഹ്യ സേവന കേന്ദ്രം നിശ്ചിത പ്രദേശത്തെ നാന്നൂറിലധികം കുട്ടികൾക്ക് നോട്ട്ബുക്ക്, പേന തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
മൊറയൂർ: ഒഴുകൂർ ആശ്രയ ചാരിറ്റബ്ൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇരിപ്പിടം സാമൂഹ്യ സേവന കേന്ദ്രം നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയാണു മക്കൾക്കൊപ്പം എന്ന പദ്ധതി. മൊറയൂർ ഗ്രാമ…
വികസനത്തിനായി ലീഗ് കമ്മിറ്റി മുഖേനെ ഒന്നര ഏക്കർ വിട്ടു നൽകി മൊറയൂർ വാലഞ്ചേരിയിലെ നാട്ടുകാർ
May 31, 2022
വികസനത്തിനായി ലീഗ് കമ്മിറ്റി മുഖേനെ ഒന്നര ഏക്കർ വിട്ടു നൽകി മൊറയൂർ വാലഞ്ചേരിയിലെ നാട്ടുകാർ
കൊണ്ടോട്ടി : വികസന സ്വപ്നം സാക്ഷാത്കരിക്കാൻ മൊറയൂരിൽ നാട്ടുകാർ കൈകോർത്തു. മുസ്ലിം ലീഗ് കമ്മിറ്റി മുഖേന 24 വ്യക്തികൾ സർക്കാറിനു വിട്ടുനല്കിയത് ഒന്നര ഏക്കർ ഭൂമി. സർക്കാർ…
കൊണ്ടോട്ടി പ്രീതി സിൽക്സിലുണ്ടായ തീ പൂർണമായും അണച്ചു. പുക ഒഴിവാക്കിയ ശേഷം കട വീണ്ടും തുറന്നു പ്രവർത്തനമരംഭിച്ചു.
May 29, 2022
കൊണ്ടോട്ടി പ്രീതി സിൽക്സിലുണ്ടായ തീ പൂർണമായും അണച്ചു. പുക ഒഴിവാക്കിയ ശേഷം കട വീണ്ടും തുറന്നു പ്രവർത്തനമരംഭിച്ചു.
കൊണ്ടോട്ടി : പ്രീതി സിൽക്സിൽ ഞായറാഴ്ച വൈകിട്ട് 3 മണിയോടെയുണ്ടായ തീപ്പിടിത്തം അതിവേഗം അണയ്ക്കാനായി. ജീവനക്കാരും ഫയർഫോഴ്‌സും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്നു നടത്തിയ അവരോചിതമായ ഇടപെടലാണ് സഹായമായത്.…