Local News

    ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ. നാട്ടു വിശേഷങ്ങൾ, പ്രാദേശിക, ജില്ലാ വാർത്തകൾ.

    കൊണ്ടോട്ടിയിൽ കട ഉദ്‌ഘാടനം ചെയ്തു താരമായി റോക്കി എന്ന വളർത്തു പൂച്ച

    കൊണ്ടോട്ടിയിൽ കട ഉദ്‌ഘാടനം ചെയ്തു താരമായി റോക്കി എന്ന വളർത്തു പൂച്ച

    കൊണ്ടോട്ടി യിൽ കട ഉദ്‌ഘാടനം ചെയ്തു താരമായി മാറിയിരിക്കുകയാണ് റോക്കി എന്ന വളർത്തുപൂച്ച. വലിയ പരിശീലനം കിട്ടിയ പൂച്ചയല്ല, ഭക്ഷണം തേടിയെത്തിയ ഒരു പാവം പൂച്ചക്കുട്ടി.കൊണ്ടോട്ടി നഗരത്തിൽതുറന്ന…
    നന്മ കൊണ്ടോട്ടി മേഖല സമ്മേളനം

    നന്മ കൊണ്ടോട്ടി മേഖല സമ്മേളനം

    കൊണ്ടോട്ടി: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ കൊണ്ടോട്ടി മേഖല സമ്മേളനം മെലഡി ദർബാറിൽ ചലചിത്ര ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.വി.…
    കേരള മാപ്പിള കലാ അക്കാദമി പി.ടി. അബ്ദു റഹ്മാൻ സ്മാരക പുരസ്കാരം കെ.വി. അബുട്ടിക്ക് സമർപ്പിച്ചു

    കേരള മാപ്പിള കലാ അക്കാദമി പി.ടി. അബ്ദു റഹ്മാൻ സ്മാരക പുരസ്കാരം കെ.വി. അബുട്ടിക്ക് സമർപ്പിച്ചു

    അരീക്കോട് :പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ്അരീക്കോട് പി.ടി. അബ്ദുറഹിമാന്റെ സ്മരണാ ർത്ഥം കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ പി.ടി പുരസ് കാരം പ്രഗൽഭ…
    വിമാനത്താവളത്തിലെ വില്ലേജ് അതിരുകൾ; കൊണ്ടോട്ടി നഗരസഭയും പള്ളിക്കൽ പഞ്ചായത്തും രണ്ടു തട്ടിൽ

    വിമാനത്താവളത്തിലെ വില്ലേജ് അതിരുകൾ; കൊണ്ടോട്ടി നഗരസഭയും പള്ളിക്കൽ പഞ്ചായത്തും രണ്ടു തട്ടിൽ

    കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കൊണ്ടോട്ടി, പള്ളിക്കൽ വില്ലേജുകളുടെ അതിരു സംബന്ധിച്ച നടപടികളിൽ കൊണ്ടോട്ടി നഗരസഭയും പള്ളിക്കൽ പഞ്ചായത്തും രണ്ടു തട്ടിൽ. സർവേയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അധികൃതർക്കു സാധിച്ചിട്ടില്ലെന്നാണു…
    പുളിക്കൽ ആന്തിയൂർകുന്ന് റോഡിലെ കെട്ടിടം തകർന്നു വീണു

    പുളിക്കൽ ആന്തിയൂർകുന്ന് റോഡിലെ കെട്ടിടം തകർന്നു വീണു

    പുളിക്കൽ : റോഡിലേക്കാണ് വീണതെങ്കിലും ആളൊഴിഞ്ഞ സമയമായതിനാൽ ദുരന്തമൊഴിവായി. ആന്തിയൂർക്കുന്ന് റോഡിൽ ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപം വർഷങ്ങളായി അടഞ്ഞു കിടക്കുന്ന കെട്ടിടമാണ് ഇന്ന് രാവിലെയോടെ തകർന്നു വീണത്.…
    കാലിക്കറ്റ് സർവകലാശാല യിലെ പാർക്കിന് ഇനി കൂടുതൽ സൗന്ദര്യം; കൂടുതൽ ഭംഗിയോടെ നവീകരിച്ച പാർക്ക് ഉടൻ തുറക്കും

    കാലിക്കറ്റ് സർവകലാശാല യിലെ പാർക്കിന് ഇനി കൂടുതൽ സൗന്ദര്യം; കൂടുതൽ ഭംഗിയോടെ നവീകരിച്ച പാർക്ക് ഉടൻ തുറക്കും

    തേഞ്ഞിപ്പലം: നവീകരണ ജോലികൾക്കായി ഒരുമാസത്തിലേറെയായി അടച്ചിട്ട കാലിക്കറ്റ് സർവകലാശാലയിലെ പാർക്ക് പുതുമോടിയോടെ വീണ്ടും തുറക്കാനൊരുങ്ങുന്നു. വീഡിയോ കാണാൻ https://youtu.be/cwF4TrpKdBY മുഖം മിനുക്കി സന്ദർശകരെ വരവേൽക്കാൻ പാർക്ക് അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.…
    ആഭരണം നിർമിക്കാൻ നൽകിയ സ്വർണവുമായി മുങ്ങിയ ആളെ രാജസ്ഥാനിൽ നിന്നു പിടികൂടി.

    ആഭരണം നിർമിക്കാൻ നൽകിയ സ്വർണവുമായി മുങ്ങിയ ആളെ രാജസ്ഥാനിൽ നിന്നു പിടികൂടി.

    കൊണ്ടോട്ടി: പ്രമുഖ ജ്വല്ലറിയിലേക്ക് ആഭരണം നിർമിക്കാൻ ഏൽപിച്ച സ്വർണവുമായി മുങ്ങിയ ആഭരണ നിർമാണ തൊഴിലാളിയെ രാജസ്ഥാനിൽനിന്നു കൊണ്ടോട്ടി പൊലീസ് പിടികൂടി. പശ്ചിമബംഗാൾ ബുർധമൻ സ്വദേശി ഷുക്കൂറലി ഷെയ്ക്ക്…
    പ്രതിഭകൾക്ക് എം.എൽ .എയുടെ ആദരം

    പ്രതിഭകൾക്ക് എം.എൽ .എയുടെ ആദരം

    കൊണ്ടോട്ടി: അനുഭവജ്ഞാനമാണ് ജീവിതത്തിലെ ഏറ്റവും നല്ല പഠനമെന്നും ജീവതത്തിന്റെ ഏറ്റവും അടിതട്ടിലുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമ്പോൾ മാത്രമേ അറിവിന്റെ യഥാർഥ മേന്മ ഉൾക്കാള്ളാൻ കഴിയുകയൊള്ളു എന്നു മന്ത്രി കെ.…
    വാഴയൂർ സർവീസ് ഫോറം ഖത്തർ സ്നേഹാദരം ജൂലൈ 2ന്

    വാഴയൂർ സർവീസ് ഫോറം ഖത്തർ സ്നേഹാദരം ജൂലൈ 2ന്

    കൊണ്ടോട്ടി : ഖത്തറിലെ വാഴയൂർ നിവാസികളുടെ കൂട്ടായ്മയായ വാഴയൂർ സർവീസ് ഫോറം ഖത്തർ സ്നേഹാദരം ജൂലൈ രണ്ടിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . എല്ലാ…
    Back to top button