Culture
സിനിമാ, സാംസ്കാരിക, വിദ്യാഭ്യാസ, കായിക, മത, സംഘടനാ വാർത്തകളും വിശേഷങ്ങളും.
-
ഹജ് യാത്ര നെടുമ്പാശ്ശേരിയിൽ നിന്ന്; ഹജ് ക്യാമ്പ് മികച്ചതാക്കാൻ ഹജ് കമ്മിറ്റി
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നല്ലരീതിയിൽ ഒരുക്കാൻ തീരുമാനിച്ചു.ഓർഗനൈസിങ്ങ് കമ്മിറ്റി രൂപീകരണ യോഗം കരിപ്പൂർ ഹജ്ജ് ഹൗസിൽ ചേർന്നു. എം.പി.അബ്ദുസ്സമദ്…
Read More » -
മത സൗഹാർദത്തിന്റെ പുതിയ പാഠങ്ങൾ പകർന്ന് കൊണ്ടോട്ടി മസ്ജിദുൽ ഇഹ്സാൻ
മത സൗഹാർദത്തിന്റെ പുതിയ പാഠങ്ങൾ പകർന്നും സ്നേഹ സൗഹൃദ മനസ്സുകൾ കൈമാറിയും കൊണ്ടോട്ടി മസ്ജിദുൽ ഇഹ്സാനിൽ നടന്ന സാഹോദര്യ സംഗമം വേറിട്ടുനിന്നു. വെള്ളിയാഴ്ച പള്ളിയിൽ നടന്ന സംഗമത്തിൽ…
Read More » -
മത്സ്യ കൃഷി വിളവെടുപ്പും വിൽപ്പനയും നടന്നു
കൊണ്ടോട്ടി: നഗരസഭയിൽ ഫിഷറീസ് വകുപ്പിന് കീഴിൽ PMMSY, (റീസർക്വുലേറ്ററി അക്വാ കൾച്ചർ സിസ്റ്റം) മത്സ്യ കൃഷി വിളവെടുപ്പും വിൽപ്പനയും നടന്നു. മേലേപ്പറമ്പ് ചെറിയ മുഹമ്മദ് ഹാജിയുടെ വീട്ടിലാണ്…
Read More » -
വി.എം.കുട്ടി യാത്രയായി
മലയാളികളുടെ ചുണ്ടുകളിൽ മാപ്പിളപ്പാട്ടുകളുടെ വരികൾ ബാക്കിവച്ച് മാപ്പിളപ്പാട്ടിന്റെ സുൽത്താൻ വി.എം.കുട്ടി യാത്രയായി. പുളിക്കൽ: മാപ്പിളപ്പാട്ടിനു ജനകീയ മുഖം നൽകിയാണ് വി.എം.കുട്ടി യാത്രയായത്. ആരോഗ്യപ്രശ്നങ്ങൾ മൂലം ഏറെക്കാലം ചികിത്സയിലും…
Read More » -
കാഴ്ചകളൊരുക്കി മലയിൽ ഫാം ഹൗസ്
കാഴ്ചകളൊരുക്കി മലയിൽ ഫാം ഹൗസ്; കോവിഡ് കാല സേവനത്തിന് മലയിൽ എംഡി സി.എച്ച്. മുഹമ്മദ് ഗദ്ദാഫിക്ക് ആദരം മലപ്പുറം: കോവിഡ് കാലത്ത് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തും ഭക്ഷണം…
Read More » -
സൈനിക സേനയുടെ സൈക്കിൾ റാലിക്കു സ്വീകരണം നൽകി
കരിപ്പൂർ: തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച സിഐഎസ്എഫ് സൈനിക സേനയുടെ സൈക്കിൾ റാലിക്കാണു സ്വീകരണം നൽകിയത്. വിമാനത്താവളത്തിൽ നടന്ന സ്വീകരണ ചടങ്ങ് കായിക മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ…
Read More » -
പാലിയേറ്റീവ് ക്ലിനിക്കിന് അനുവദിച്ച വാഹനം കിട്ടിയത് 6 വർഷത്തിന് ശേഷം
കൊണ്ടോട്ടി തുറക്കൽ പാലിയേറ്റീവ് ക്ലിനിക്കിന് അനുവദിച്ച വാഹനം കിട്ടിയത് 6 വർഷത്തിന് ശേഷം കൊണ്ടോട്ടി: മുൻ എംഎൽഎ ആയ കെ. മുഹമ്മദുണ്ണി ഹാജിയുടെ 2015 – 16…
Read More » -
കോപ്പ-യൂറോ കപ്പുകൾ നടന്നത് കൊണ്ടോട്ടിയിൽ ആണോ..!
കൊണ്ടോട്ടി: കൊട്ടുക്കരയുടെ കളിയാരവം എന്ന പേരിൽ കൊട്ടുക്കര പിപിഎം ഹയർ സെക്കൻഡറി സ്കൂളിലെ കായികവിഭാഗം വിദ്യാർഥികൾക്കായി നടത്തിയ മത്സരങ്ങൾ മൊബൈൽ ഗാലറികളിൽ ആവേശം കുത്തി നിറച്ചു.. മലപ്പുറം…
Read More » -
ഹൈസ്കൂൾ കെട്ടിടത്തിനു മുകളിൽ സൗരനിലയം സ്ഥാപിച്ച് കൊണ്ടോട്ടി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂൾ.
കംപ്യൂട്ടറും പ്രോജക്ടറും എസിയുമെല്ലാം സ്ഥാപിച്ച് ക്ലാസ് മുറികൾ ഹൈടെക് ആകുകയാണ്. ഇനി അതിനെല്ലാമുള്ള വൈദ്യുതി ബിൽ കണ്ടെത്തുക പിടിഎയുടെ പ്രധാന ചുമതലയാകും. എന്നാൽ, ഈ ഭാരിച്ച വൈദ്യുതി…
Read More » -
‘കൊളത്തൂരംശം കൊണ്ടുവെട്ടി ദേശം’
കൊണ്ടോട്ടിയുടെ സംസ്കൃതി പരിചയപ്പെടുത്താൻ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി പുറത്തിറക്കിയ ഡോക്യമുമെന്ററി പ്രദർ ശനത്തിനായി ഒരുങ്ങി. ‘കൊളത്തൂരംശം കൊണ്ടുവെട്ടി ദേശം’ എന്ന 33 മിനുട്ട് ഡോക്യുമെന്ററി…
Read More »