Culture
സിനിമാ, സാംസ്കാരിക, വിദ്യാഭ്യാസ, കായിക, മത, സംഘടനാ വാർത്തകളും വിശേഷങ്ങളും.
-
ഹജ്: വെയ്റ്റിങ് ലിസ്റ്റിൽനിന്ന് അവസരം
സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജ് തീർഥാടനത്തിന് അപേക്ഷിച്ചവരിൽ കാത്തിരിപ്പു പട്ടികയിലുള്ളവർക്ക് അവസരം. വെയ്റ്റിങ് ലിസ്റ്റിലെ ക്രമനമ്പർ 2399 മുതൽ 2483 വരെയുള്ളവർക്കാണ് അവസരം ലഭിച്ചത്. അപേക്ഷിക്കുമ്പോൾ…
Read More » -
പണ്ടാറപ്പെട്ടി കുടുംബ സംഗമം മെയ് 26ന് കൊണ്ടോട്ടിയിൽ
മലബാറിലെ പ്രശസ്തമായ പണ്ടാറപ്പെട്ടി കുടുംബത്തിന്റെ ഒത്തുകൂടൽ 2024 മേയ് 26നു ഞായറാഴ്ച കൊണ്ടോട്ടി കുമ്മിണിപ്പറമ്പ് എയർപോർട്ട് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും. സംഗമം ടി.വി.ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്യും.…
Read More » -
കൊണ്ടോട്ടി വരവ് തിരിച്ചെത്തി
air one news | 16.05.24 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഇന്ന് 7ന് കൊണ്ടോട്ടി | മഴ കാരണം രണ്ടുദിവസം നിർത്തിവച്ച ‘കൊണ്ടോട്ടി വരവ്’ ആഘോഷ പരിപാടികൾ…
Read More » -
പ്രമുഖ പണ്ഡിതൻ എം.വി. മുഹമ്മദ് സലീം മൗലവി അന്തരിച്ചു
മൊറയൂർ : പ്രഗൽഭ പണ്ഡിതൻ, വാഗ്മി, പ്രഭാഷകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ ആറ് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന എം.വി. മുഹമ്മദ് സലീം മൗലവി അന്തരിച്ചു.ഇത്തിഹാദുൽ ഉലമാ കേരളയുടെ പ്രസിഡൻ്റായിരുന്നു.…
Read More » -
സർഗ എംപ്ലോയീസ് സാംസ്കാരിക വേദി; ഇന്ത്യ@76: ജനസദസ്സ് നടത്തി.
മലപ്പുറം: സർക്കാർ ജീവനക്കാരുടെ സാംസ്കാരിക വിഭാഗമായ സർഗ എംപ്ലോയീസ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യ@76: ജനസദസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീർ…
Read More » -
മമ്പുറം ആണ്ടുനേർച്ചക്ക് കാെടിയേറി; മമ്പുറം മഖാമും പരിസരവും ഇനി വിശ്വാസികളെക്കൊണ്ടു നിറയും
തിരൂരങ്ങാടി: തിങ്ങി നിറഞ്ഞ വിശ്വാസികൾ സാക്ഷി, തക്ബീര്‍ ധ്വനികൾ അന്തരീക്ഷത്തിലേക്കുയർന്നു. 185-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയേറി. ദക്ഷിണേന്ത്യയിലെ സാമൂഹിക പരിഷ്കര്‍ത്താവും ആത്മീയ നായകനുമായി വര്‍ത്തിച്ച മമ്പുറം ഖുഥ്ബുസ്സമാന്‍…
Read More » -
കൊണ്ടോട്ടി ഫെസ്റ്റ് ഏപ്രിൽ 22 മുതൽ
നയാഗ്ര വെള്ളച്ചാട്ടവും ന്യൂയോർക്ക് സ്ട്രീറ്റും; കൊണ്ടോട്ടി ഫെസ്റ്റ് ഏപ്രിൽ 22 മുതൽ കൊണ്ടോടി: മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെകൊണ്ടോട്ടി ഫെസ്റ്റ് നാളെ (ശനി) മുതൽ ആരംഭിക്കും. ദിവസവും വൈകിട്ട്…
Read More » -
മുതുവല്ലൂർ ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവം, മതസൗഹാർദ്ദ സംഗമ വേദിയാക്കി നാട്
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുതുവല്ലൂർ ദുർഗാദേവി ക്ഷേത്രത്തിൽ ഇന്ന് ബുധനാഴ്ച കാർത്തിക മഹോത്സവത്തിനു മതമൈത്രിയുടെ സന്ദേശം പകരുന്ന സദ്യ.സദ്യ ഒരുക്കാനുള്ള എല്ലാ വിഭവങ്ങളും എത്തിച്ചത് മഹല്ല്…
Read More » -
മഞ്ചേരി എച്ച്.എം. കോളേജിൽ ലൈബ്രറി വാരാചരണ പരിപാടികൾ ആരംഭിച്ചു.
മഞ്ചേരി: മഞ്ചേരി എച്ച്. എം. കോളേജ് ഫിസിക്സ്, ജിയോളജി വിഭാഗങ്ങളും ഐ.ക്യു.എ.സി. യും സംയുക്തമായി നടത്തുന്ന ദേശീയ ലൈബ്രറി വാരാചരണ പരിപാടികൾ ആരംഭിച്ചു.ഐ.ക്യു.എ.സി. കോർഡിനേറ്റർ ശബാന.എം ഉദ്ഘാടനം…
Read More » -
നന്മ കൊണ്ടോട്ടി മേഖല സമ്മേളനം
കൊണ്ടോട്ടി: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ കൊണ്ടോട്ടി മേഖല സമ്മേളനം മെലഡി ദർബാറിൽ ചലചിത്ര ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.വി.…
Read More »