crime
-
കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച യുവതിയിൽ നിന്ന് ഏകദേശം 1 കോടി രൂപയുടെ സ്വർണം പോലീസ് പിടികൂടി.
….മലപ്പുറം: ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 1884 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പോലീസ് പിടിച്ചെടുത്തത്.ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കുന്നമംഗലം…
Read More » -
ടൈലറിങ് ജോലിക്കിടെ ലഹരി വിൽപന; മൊറയൂരിൽ സ്ത്രീ പിടിയിൽ
കൊണ്ടോട്ടി: ടൈലറിങ് ജോലിക്കിടെ സ്ത്രീ ലഹരി വിൽപന നടത്തുന്നുവെന്ന പരാതിയെത്തുടർന്നു പോലീസ് പരിശോധന.മൊറയൂർ സ്കൂൾ പടിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സ്ത്രീ എംഡിഎംഎ സഹിതം പിടിയിലായി. വാർത്ത…
Read More » -
മലപ്പുറം വെന്നിയൂരിൽ
ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തി പരിക്കേൽപിച്ചു; ശേഷം യുവാവ് സ്വയം കഴുത്തറുത്തുമലപ്പുറം: മൂന്നാർ – ബെംഗളൂരു ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറുത്ത നിലയിൽ. ഇരുവരെയും തിരൂരങ്ങാടിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാത്രി…
Read More » -
കരിപ്പൂരിൽ വൻ സ്വർണവേട്ട; 2 യാത്രക്കാർ പിടിയിൽ
കരിപ്പൂർ: ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒന്നര കോടി രൂപ വില മതിക്കുന്ന രണ്ടര കിലോഗ്രാമോളം സ്വർണം രണ്ടു…
Read More » -
കരിപ്പൂരിൽ 1.7 കിലോഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി
കരിപ്പൂർ: ഇന്ന് രാവിലെ റിയാദിൽനിന്നും ജിദ്ദയിൽനിന്നും കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 1704 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ…
Read More » -
പുളിക്കലിൽ സ്ഫോടക ശേഖരം പിടികൂടി
പുളിക്കൽ: പറവൂരിലെ ക്വാറിയിൽനിന്നു സ്ഫോട്ക വസ്തു ശേഖരം കൊണ്ടോട്ടി പൊലീസ് പിടിച്ചെടുത്തു. രാവിലെ ആറിനു തുടങ്ങിയ പരിശോധന വൈകിട്ടോടെയാണു പൂർത്തിയായത്. ജലാറ്റിൻ സ്റ്റിക്, സേഫ്റ്റി ഫ്യൂസ്, ഡിറ്റനേറ്റർ…
Read More » -
പ്രായപൂർത്തിയാകാത്ത കുട്ടി കാർ ഓടിച്ചു; ആർസി ഉടമയ്ക്ക് 30,250 രൂപ പിഴ
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് തന്റെ കാർ ഓടിക്കാൻ നൽകിന് കാർ ഉടമയ്ക്ക് 30,250 രൂപ പിഴ വിധിച്ചു. വാഹനത്തിന്റെ ആർസി ഉടമ പുളിക്കൽ വലിയപറമ്പ് സ്വദേശി ഷാഹിൻ ആണ്…
Read More » -
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പൂനംദേവി ജയിൽ ചാടി; മണിക്കൂറുകൾക്കകം പിടിയിൽ
ജയിൽ ചാടിയത് അർധരാത്രി ശുചിമുറിയിലെ വെന്റിലേറ്റർ വഴി വേങ്ങര: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായി, പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ബിഹാർ സ്വദേശി പൂനം ദേവി ശുചിമുറി…
Read More » -
കരിപ്പൂർ വിമാനത്താവളം വഴി കേരളത്തിൽ എത്തിയ കൊറിയൻ യുവതിയെ പീഡിപ്പിച്ചെന്നു പരാതി; കേസെടുത്ത് അന്വേഷണം തുടങ്ങി
കോഴിക്കോട് വിമാനത്താവളം വഴി കേരളത്തിൽ എത്തിയ വിദേശ വനിതയെ പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കരിപ്പൂർ പോലീസ് അന്വേഷണം തുടങ്ങി. മോശമായി പെരുമാറിയെന്നും പീഡിപ്പിച്ചെന്നും മറ്റും പാരാതിയുണ്ട്.…
Read More » -
തൊഴിലാളി കൊല്ലപ്പെടാൻ ഇടയായ അടിപിടിക്കു കാരണം ജോലി സ്ഥലത്തു നിന്നുണ്ടായ തർക്കമെന്നു പോലീസ്
കരിപ്പൂർ: അയനിക്കാട് ഭാഗത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി ബംഗാൾ സ്വദേശിയായ കാദർ അലി ഷെയ്ഖ് കൊല്ലപ്പെട്ടിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്ന ബംഗാൾ ബർധമാൻ…
Read More »