News Desk
-
Local News
പുളിക്കലിൽ സ്കൂൾ ബസ് മറിഞ്ഞു;
ബസ്സിനടിയിൽപ്പെട്ട സ്കൂട്ടറിൽ സഞ്ചരിച്ച വിദ്യാർത്ഥിനി മരിച്ചു…..കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു.ബസ്സിനടിയിൽപ്പെട്ട സ്കൂട്ടറിൽ സഞ്ചരിച്ച വിദ്യാർത്ഥിനി ആറു വയസ്സുകാരി ഹയാ ഫാത്തിമയാണ് മരിച്ചത്.അന്തിയൂർകുന്ന് നോവൽ സ്കൂളിലെ ബസ്സാണ്…
Read More » -
News
ഹജ്ജിന് ഈ വർഷത്തെ
ഇന്ത്യക്കുള്ള ക്വാട്ട പ്രഖ്യാപിച്ചു; 1,75,025 പേർക്ക് അവസരംഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഹജ്ജ് കരാര് പ്രകാരം ഈ വര്ഷത്തേക്കുള്ള ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ പ്രഖ്യാപിച്ചു. 1,75,025 സീറ്റാണ് ഈ വര്ഷം ഇന്ത്യക്ക്…
Read More » -
Local News
കാർ താഴ്ചയിലേക്ക് മറിഞ്ഞു; നാലു വയസ്സുകാരി മരിച്ചു
കൊണ്ടോട്ടി: നെടിയിരുപ്പ് എൻഎച്ച് കോളനിയിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് നാലു വയസ്സുകാരി മരിച്ചു. നെടിയിരുപ്പ് ചെറുക്കുണ്ട്. കാരിപള്ളിയാളി ഹാരിസിന്റെ മകൾ ഫാത്തിമ ഇൽഫയാണു മരിച്ചത്. വേങ്ങര കാരാത്തോട്ടിലെ…
Read More » -
Local News
കൊണ്ടോട്ടി മേലങ്ങാടിയിൽ തെരുവുനായ ആക്രമണം; 3 വയസ്സുകാരി ഉൾപ്പെടെ 9 പേർക്ക് പരിക്ക്
കൊണ്ടോട്ടി: വെള്ളിയാഴ്ച ഉച്ചയോടുകൂടിയാണ് കൊണ്ടോട്ടി മേലങ്ങാടി ഭാഗത്ത് തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. ഒന്നിലധികം തെരുവുനായ്ക്കൾ അക്രമിച്ചതായാണ് കരുതുന്നത്.വീട്ടിലിരിക്കുന്നവരെയും റോഡിലൂടെ നടന്നു പോകുന്നവരെയും തെരുവുനായ കടിച്ചു. വീട്ടു…
Read More » -
News
ഹജ്ജ് പോളിസി കരട് പുറത്തിറങ്ങി: ഹജ് യാത്രയ്ക്ക് കേരളത്തിൽ 3 വിമാനത്താവളങ്ങൾ.
കരിപ്പൂർ: ഇത്തവണ ഹജ് യാത്രയ്ക്ക് കേരളത്തിൽ നിന്ന് കരിപ്പൂർ ഉൾപ്പെടെ 3 വിമാനത്താവളങ്ങൾ. കേന്ദ്ര ഹജ് കമ്മിറ്റി പുറത്തിറക്കിയ ഹജ് പോളിസി സംബന്ധിച്ച കരട് രേഖയിലാണ് കരിപ്പൂർ,…
Read More » -
News
ഈ കേസ് വെറുതെ വിടുന്ന പ്രശ്നമില്ല: പി.കെ.കുഞ്ഞാലിക്കുട്ടി
മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിൽ ടി.പി.ഹരീന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നു മുസ്ലിംലീഗ് നേതൃത്വത്തിന് ബോധ്യപ്പെട്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും മുസ് ലിംലീഗ് ദേശീയ ജനറൽ…
Read More » -
News
എസ്.ഇ.യു മലപ്പുറം ജില്ലാ സമ്മേനം: സ്വാഗതസംഘം രൂപീകരിച്ചു.
തിരൂരങ്ങാടി: ‘അഭിമാന ബോധം, അവകാശബോധ്യം.’ എന്ന പ്രമേയത്തിൽ ജനുവരി 20, 21, 22 തിയ്യതികളിൽ ചെമ്മാട് സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു)…
Read More » -
crime
കരിപ്പൂർ വിമാനത്താവളം വഴി കേരളത്തിൽ എത്തിയ കൊറിയൻ യുവതിയെ പീഡിപ്പിച്ചെന്നു പരാതി; കേസെടുത്ത് അന്വേഷണം തുടങ്ങി
കോഴിക്കോട് വിമാനത്താവളം വഴി കേരളത്തിൽ എത്തിയ വിദേശ വനിതയെ പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കരിപ്പൂർ പോലീസ് അന്വേഷണം തുടങ്ങി. മോശമായി പെരുമാറിയെന്നും പീഡിപ്പിച്ചെന്നും മറ്റും പാരാതിയുണ്ട്.…
Read More » -
Local News
കാലിക്കറ്റ് സർവകലാശാലയിലെ സ്വിമ്മിങ് പൂളിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ വിദ്യാർഥി മരിച്ചു
തേഞ്ഞിപ്പലം: തിങ്കളാഴ്ച പുലർച്ചെയാണ് നാടിനെ സങ്കടത്തിലാക്കിയ മരണവാർത്ത എത്തിയത്.എടവണ്ണ SHMGVHSS അധ്യാപകൻ കല്ലിടുമ്പ്പി അബ്ദുള്ളകുട്ടിയുടെ മകൻ പി.ഷെഹൻ ആണ് മരിച്ചത്. കാലിക്കറ്റ് സർവകലാശാലയിൽ ഹോസ്റ്റലിൽ താമസിക്കുന്ന പിജി…
Read More » -
Culture
മുതുവല്ലൂർ ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവം, മതസൗഹാർദ്ദ സംഗമ വേദിയാക്കി നാട്
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുതുവല്ലൂർ ദുർഗാദേവി ക്ഷേത്രത്തിൽ ഇന്ന് ബുധനാഴ്ച കാർത്തിക മഹോത്സവത്തിനു മതമൈത്രിയുടെ സന്ദേശം പകരുന്ന സദ്യ.സദ്യ ഒരുക്കാനുള്ള എല്ലാ വിഭവങ്ങളും എത്തിച്ചത് മഹല്ല്…
Read More »