air one news | 30.06.24
കരിപ്പൂർ കൂട്ടലുങ്ങൽ ആക്കപ്പടി ആലങ്ങാടൻ മുസ്തഫ (42) മരണപ്പെട്ടു. രാവിലെ വ്യായാമം കഴിഞ്ഞ് അയനിക്കാട് പൊതുകുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു.
കുളത്തിൽ ഇറങ്ങിയ ശേഷം
ഹൃദയാഘാതം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
കൊണ്ടോട്ടി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് പി.വി.എ. ലത്തീഫിന്റെ മകളുടെ ഭർത്താവാണ് മരിച്ച മുസ്തഫ. ടി.വി.ഇബ്രാഹിം എംഎൽഎ ഉൾപ്പെടെ ഒട്ടേറെ പേർ സ്ഥലത്തെത്തി.