വണ്ടൂരിൽ സ്കൂട്ടർ
സ്വകാര്യബസിനടിയിൽ പെട്ട് യാത്രക്കാരി മരിച്ചു.
തിരുവാലി തായംകോട് കുരിക്കൾ ഹുദ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ വണ്ടൂർ പൂക്കളത്താണ് സംഭവം.
കാർ സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് ഹുദ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നും ബസ്സിനടിയിൽ പെടുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
news desk
air one wandoor