News

നിപ്പ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തേക്കുകൂടി അവധി

നിപ്പയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തേക്കുകൂടി അവധി.

പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. ഓൺലൈൻ സംവിധാനത്തിലൂടെ പഠനം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button