കൊണ്ടോട്ടി: ആയർവേദിക് സ്പോർട്സ് മെഡിസിൻ വിദഗ്ധനും ഡൈസ്മെൻ ആയുർവേദിക് മെഡിക്കൽ സെന്റർ ഉടമയുമായ ഡോ.പി.അർഷദ് (50) അന്തരിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ പ്രമുഖ കായിക താരങ്ങൾ അർഷദിന്റെ കീഴിൽ സ്പോർട്സ് മെഡിസിൻ ചികിത്സ നടത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Subscribe to our mailing list to get the new updates!
വാർത്തയുടെ കരുതൽ.
Related Articles
സ്പോർട്സ് കൗൺസിൽ തീരുമാനം തിരുത്തണം: സർഗ
November 20, 2024
Check Also
Close
-
കരിപ്പൂരിൽ വിമാനത്തിൽ ബോംബ് ഭീഷണി; വ്യാജമെന്നു നിഗമനംJune 22, 2024