തിരൂരങ്ങാടി:ജോയിന്റ കൗൺസിൽ തിരൂരങ്ങാടി മേഖലയുടെ നേതൃത്വത്തിൽ 2023 ഏപ്രിൽ ഒന്നിന് തിരൂരങ്ങാടി മിനിസിവിൽ സ്റ്റേഷനിൽ വെച്ച് പെൻഷൻ സംരക്ഷണ ദിനം പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
പ്രതിഷേധ യോഗം കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി സഖാവ് ജംഷീദ് ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ തിരൂരങ്ങാടി മേഖലാ സെക്രട്ടറി സഖാവ്.സി.സനൂപ് സ്വാഗതം ആശംസിച്ചു.
കെ.ആർ.ഡി. എസ്.എ തിരൂരങ്ങാടി മേഖലാ പ്രസിഡണ്ട് സഖാവ് രാജഗോപാൽ,സെക്രട്ടറി അഭിരാജ് എന്നിവർ പ്രസംഗിച്ചു.