രണ്ടാം ക്വളിഫയറിൽ ബാംഗ്ളൂരിനെ പരാജയപ്പെടുത്തി ഫൈനലിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഓപ്പണർ ജോസ് ബട്ലർ നേടിയത് മികച്ച റെക്കോർഡും.
ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായിരിക്കുകയാണ് ബട്ലർ.
വിരാട് കോഹ്‌ലിക്കൊപ്പം നാല് സെഞ്ചുറി നേടി റെക്കോര്ഡ് പങ്കു വെച്ചിരിക്കുകയാണ് . കോഹ്ലി ഈ നേട്ടം കൈവരിച്ചത് 2016ലാണ്.
ടീമിന്റെ 68 ശതമാനം സ്കോറും പിറന്നത് ബട്ലരുടെ ബാറ്റിൽ നിന്നായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത.