കൊണ്ടോട്ടി : കേരള മാപ്പിള കലാ അക്കാദമി കൊണ്ടോട്ടി മേഖല മെമ്പർഷിപ്പ് കാമ്പയിൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളിക്ക് മെമ്പർഷിപ്പ് നൽകി
സംസ്ഥാന വർക്കിങ് പ്രസിഡന്റ് എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. ആനക്കച്ചേരി മൂസഹാജി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി.വി.ഹസീബ് റഹ്‌മാൻ, അബ്ബാസ്
തരിപ്പറമ്പൻ, ബഷീർ തൊട്ടിയൻ, ഫൈസൽ മൊറയൂർ, കെ.ടി.സക്കീർ ബാബു, എൻ.കെ.റഫീഖ്, മുഹ്സിന അമീൻ പ്രസംഗിച്ചു.
വീഡിയോ കാണാൻ https://youtu.be/bXu7oRFri8s
ദിൽന ഹസ്സൻ ഗാനമാലപിച്ചു. പുതിയ കമ്മറ്റി ഭാരവാഹികൾ : ആനക്കച്ചേരി മൂസഹാജി
(പ്രസിഡന്റ്),ബഷീർ തൊട്ടിയൻ (ജനറൽ സെക്രട്ടറി), ഫൈസൽ പറശ്ശേരി (ട്രഷറർ).
അബ്ബാസ് തരിപ്പറമ്പൻ, അബ്ദുൽ ഹമീദ് കരുമ്പിലാക്കൽ, കെ.ടി.സക്കീർ ബാബു,
ഹംസ കോടങ്ങാട് (വൈസ് പ്രസിഡന്റ്), ശരീഫ് ബാവ മോങ്ങം, മുഹ്സിന അമീൻ, എൻ.കെ.റഫീഖ്, അസ്‌കർ അലി, ഷംസീർ തുറക്കൽ (ജോ : സെക്രട്ടറിമാർ ), അഷ്‌റഫ് കള്ളാടിയിൽ
(കോർഡിനേറ്റർ).
വാർത്ത മുഖ പുസ്തകത്തിൽ കാണാൻ https://fb.watch/ddCSKpGrma/