കൊണ്ടോട്ടിയിൽ പ്രീതി സിൽക്സിന് എതിർവശത്ത് ബഡ്ജറ്റ് ഹൈപ്പർമാർക്കറ്റിനു സമീപത്തായി സ്ഥിതിചെയ്യുന്ന ചുണ്ടക്കാടൻ ബിൽഡിങ്ങിലാണ് Dr.Salih’s ഹെൽത്ത്കെയർ ഹോമിയോ സ്പെഷ്യലിറ്റി ക്ലിനിക് & കൗൺസിലിംഗ് സെന്റർ.
ടി.വി.ഇബ്രാഹിം എംഎൽഎ ഉദ്‌ഘാടനം നിർവഹിച്ചു. കൊണ്ടോട്ടി നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി, വ്യാപാരി വ്യവസായി ഭാരവാഹികൾ, ഡോക്ടർമാർ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതി നൊപ്പംതന്നെ മാനസിക ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനു വേണ്ടി പ്രശസ്തരായ സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ ഉള്ള കൗൺസിലിംഗ് വിഭാഗം ഇതിന്റെ സവിശേഷതയാണ്.
മറ്റു ക്ലിനിക്കുകളിലെ സേവന പരിചയത്തിന്റെ അടിസ്ഥാനത്തിൽ, പ്രായഭേദമന്യേ പരിഹാരം കിട്ടാത്ത സങ്കീർണമായ പലവിധത്തിലുള്ള രോഗങ്ങൾ ഉൾപ്പെടെ (ശസ്ത്രക്രിയ ആവശ്യമുള്ളതുമായ) പെട്ടെന്ന് മിതമായ ചെലവിൽ ലളിതവും ഫലപ്രദവുമായ മികച്ച ചികിത്സയിലൂടെ പരിഹാരം കാഴ്ചവെക്കാൻ കഴിയുമെന്ന് സ്ഥാപനത്തിന്റെ എം.ഡിയും ഡോക്ടറുമായ ഡോ.മുഹമ്മദ് സാലിഹ് കോട്ട അറിയിച്ചു. മറ്റു രോഗങ്ങൾക്കു പുറമെ അലർജി,വന്ധ്യത/ലൈംഗിക രോഗങ്ങൾ, തൈറോയ്ഡ്, മൈഗ്രൈൻ, സൈനസൈറ്റിസ്, ത്വക്ക് രോഗങ്ങള്‍, കുട്ടികളിലെ രോഗങ്ങൾ, സ്ത്രീരോഗങ്ങൾ മുതലായവയ്ക്കും സ്പെഷ്യൽ ചികിത്സ ലഭ്യമാണ്.
Booking no: 9656 00 98 00.
Doctor : 9745 35 11 32
Instagrame : https://www.instagram.com/health__care__homoeopathic?igsh=YzljYTk1ODg3Zg==
youtube:
https://youtube.com/@healthcarehsmc?si=YnyzfO9Zqo_zV-uE
facebook:
https://www.facebook.com/profile.php?id=100064171267045&mibextid=ZbWKwL
(marketing news, air one)