Pravasam

ഹജ്: സംശയങ്ങൾക്ക്
ട്രൈനിംഗ് ഓർഗനൈസർമാരെ വിളിക്കാം
……..

കരിപ്പൂർ| സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ചവർക്ക് ഹജ്ജുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിന് താഴെ പറയുന്ന മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരുമായി ബന്ധപ്പെടാവുന്നതാണെന്നമലപ്പുറം ജില്ലാ ട്രൈനിംഗ് ഓർഗനൈസർ യു. മുഹമ്മദ് റൗഫ് അറിയിച്ചു.

മണ്ഡലം , പേര് , ഫോൺ നമ്പർ എന്നിവ ക്രമത്തിൽ.
ഏറനാട് – മുഹമ്മദ് റാഫി – 9744673639, 9446629077
കൊണ്ടോട്ടി – നജീബ് കെ പി – 9895339169 ,9447358867
കോട്ടക്കൽ – അമാനുല്ല കെ ടി – 8301094914
മലപ്പുറം – അബൂബക്കർ എ എം – 9496365097
മഞ്ചേരി – കണ്ണിയൻ മുഹമ്മദലി – 9496365285
മങ്കട – നൂറുദ്ധീൻ എം – 9496361801- 9496361801
നിലമ്പൂർ – അബ്ദുൽ ഹകീം .ഇ – 9400664747
പെരിന്തൽമണ്ണ – മുഹമ്മദലി പി – 9656206178
പൊന്നാനി – അലി മുഹമ്മദ് .കെ എം – 9072724700
താനൂർ – അബ്ദുൽ ലത്തീഫ് .കെ – 9446022514
തവനൂർ – മുഹമ്മദ് നസീർ – 9946088202
തിരൂരങ്ങാടി – മുഹമ്മദ് ബഷീർ . ടി – 9995741414
തിരൂർ – മുഹമ്മദ് ബഷീർ വി പി – 9744499353, 8907427908
വള്ളിക്കുന്ന് – യൂനുസ് .സി പി – 9400579787
വേങ്ങര – പി പി എം മുസ്‌തഫ – 9446631366
വണ്ടൂർ – മുഹമ്മദ് ( മാനു ഹാജി ) – 9446242873

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button