News

മുൻ എംഎൽഎ കെ.മുഹമ്മദുണ്ണി ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ അന്തരിച്ചു

വള്ളുവമ്പ്രം : മുൻ കൊണ്ടോട്ടി എം.എൽ.എ. കെ. മുഹമ്മദുണ്ണിഹാജി യുടെ ഭാര്യ കെ.ടി. ആയിശ ഹജ്ജുമ്മ (74 വയസ്സ് ) അന്തരിച്ചു. കബറടക്കം (ഇന്ന് 02/11/23 തിങ്കൾ ) രാത്രി 8 മണിക്ക് വള്ളുവമ്പ്രം ജുമാ മസ്ജിദിൽ .

മക്കൾ :ഹസ്സൻ (ജിദ്ദ), റഷീദ് (ഇ.എം.ഇ. എ. കോളേജ് ജീവനക്കാരൻ )
അനീസ, ബേബി ബറ്രത്ത് ( കൊണ്ടാട്ടി ഇ. എം. ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക )

മരുമക്കൾ :അബൂബക്കർ (വള്ളുവമ്പ്രം )
ഷഫീഖ് വാളപ്ര (പി.പി.എം എച്ച്. എസ്. അധ്യാപകൻ)
നസ്രിയ മുണ്ടപ്പലം , ജംഷിദ തറയിട്ടാൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button