News

മഴ കേരളത്തിൽ; മുന്നറിയിപ്പ്

സംസ്‌ഥാനത്ത് അടുത്ത 2 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ/ അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നു ദുരന്ത നിവാരണ സമിതി അറിയിച്ചു.. ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. 2 ദിവസത്തിനു ശേഷം മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഴ ശക്തമാകുന്നു: മലപ്പുറം ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ

ജില്ലാ അടിയന്തിര ഘട്ട കാര്യ നിർവ്വഹണ കേന്ദ്രം
0483 2736320/ 9383464212 / 8848922188താലൂക്ക് അടിയന്തര ഘട്ട കാര്യ നിർവഹണ കേന്ദ്രങ്ങൾ:

താലൂക്ക് അടിയന്തര ഘട്ട കാര്യ നിർവഹണ കേന്ദ്രങ്ങൾ:

പൊന്നാനി 0494 2666038 –

തിരൂർ 0494 2422238

തിരുരങ്ങാടി 0494 2461055

ഏറനാട് 0483 2766121

പെരിന്തൽമണ്ണ 04933 227230 –

നിലമ്പൂർ 04931 221471 –

കൊണ്ടോട്ടി 0483 2713311

എല്ലാ കേന്ദ്രങ്ങളിലും 24 മണിക്കൂർ സേവനം ലഭിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button