Local NewsNews

കൊണ്ടോട്ടിയിൽ പഠിക്കുന്ന കവരത്തി സ്വദേശിയായ 14കാരനെ കാണാതായി

മലപ്പുറം: കൊണ്ടോട്ടിയിലുള്ള ബുഖാരി കാമ്പസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് അൻസുഫ് ഖാനെ (14) തിങ്കളാഴ്ച്ച (03/07/2023) ഉച്ചക്ക് മുതൽ കാണാതായതായി പരാതി.


കവരത്തി സ്വദേശിയായ IRB കോൺസ്റ്റബിൾ കീളാഇല്ലം നൗഷാദിന്റെ മകനാണ് അൻസുഫ് ഖാൻ.
കൊണ്ടോട്ടി പോലീസ് അന്വേഷണം തുടങ്ങി.
ഫോൺ: +91 82818 76053
(Noushad. KI)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button