കൊണ്ടോട്ടി: നെടിയിരുപ്പ് എൻഎച്ച് കോളനിയിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് നാലു വയസ്സുകാരി മരിച്ചു. നെടിയിരുപ്പ് ചെറുക്കുണ്ട്. കാരിപള്ളിയാളി ഹാരിസിന്റെ മകൾ ഫാത്തിമ ഇൽഫയാണു മരിച്ചത്. വേങ്ങര കാരാത്തോട്ടിലെ ഭാര്യവീട്ടിലേക്കു കുടുംബത്തോടൊപ്പം പോകുമ്പോൾ ശനിയാഴ്ച ഉച്ചയ്ക്കാണു സംഭവം. പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവർക്ക് ചെറിയ പരുക്കുകളുണ്ട്. അപകടവിവരമറിഞ്ഞ് ഓടിയെത്തിയവരാണു രക്ഷാപ്രവർത്തനം നടത്തിയത്.
Subscribe to our mailing list to get the new updates!
വാർത്തയുടെ കരുതൽ.
Related Articles
Check Also
Close