NewsPolitics

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ (70) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button