Newssports

സംസ്ഥാന ഖൊ-ഖോ ജൂനിയർ ചാമ്പ്യൻഷിപ്പിന് പുളിക്കൽ എ.എം.എം ഹൈസ്കൂളിൽ ആവേശകരമായ തുടക്കം.

പുളിക്കൽ: അൻപത്തി ഒന്നാമത് സംസ്ഥാന ജൂനിയർ ഖൊ-ഖൊ ചാമ്പ്യൻഷിപ്പിന് പുളിക്കൽ എ.എം.എം ഹൈസ്കൂളി ആവേശത്തോടെ തുടങ്ങി.

ടി.വി. ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.പി അനസ് അദ്ധ്യക്ഷത വഹിച്ചു. പുളിക്കൽ എ എം എം എച്ച് എസ് മാനേജർ പി.പി അബ്ദുൽ ഖാലിഖ് ,കേരള ഖൊ- ഖൊ അസോസിയേഷൻ സെക്രട്ടറി ജി.ആർ നായർ , ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി അബ്ദു റഹ്മാൻ ,

വാർത്ത കാണാൻ

ചെറുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.അബ്ദുല്ലകോയ വാർഡ് മെമ്പർ ഫജർ കുണ്ടലക്കാടൻ, പ്രധാന അധ്യാപകൻ വി.ആർ അജയകുമാർ, ജോയൻ്റ് സെക്രട്ടറി ഖൊ- ഖൊ ഫെഡറേഷൻ ഓഫ് ഇന്ത്യ
ജി.വി.പിള്ള, കെ. മോഹനൻ, മുഹമ്മദ് അൻസാരി, മുഹമ്മദ് റാഫി,കായിക അദ്ധ്യാപകൻ മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
മത്സരം 18ന് സമാപിക്കും. മന്ത്രി വി.അബ്ദുറഹ്മാൻ സമാപന പരിപാടി ഉദ്ഘാടനം ചെയ്യും.

സ്പോർട്സ് ഡെസ്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button