BusinessLocal News

കൊണ്ടോട്ടി ഡിമോസ് ഫർണിച്ചറിൽ നല്ലോണം ഫെസ്റ്റ് ആരഭിച്ചു
…….

കൊണ്ടോട്ടിയിലെ പ്രമുഖ ഫർണിച്ചർ സ്ഥാപനമായ ഡിമോസ് ഫർണിച്ചറിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നല്ലോണം ഫെസ്റ്റ് ആരംഭിച്ചു.

കൊണ്ടോട്ടി നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി ഉദഘാടനം ചെയ്തു. എല്ലാ പർച്ചേസിനും ഇളവുകളുണ്ട്. മാത്രമല്ല, സ്ക്രാച്ച് ആൻഡ് വിന്നിലൂടെ സ്വർണ നാണയങ്ങൾ വരെ സമ്മാനമായി ലഭിക്കും. കൂടാതെ കാഷ് ബാക്ക് ഓഫറുകളും സർ പ്രൈസ് ഗിഫ്റ്റുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

വാർത്ത കാണാൻ


ഡിമോസിന്റെ സ്വന്തം ഉൽപന്നമായ ബ്രാൻഡഡ് വുഡ്കാസോ ഫർ ണിച്ചറിന് 25% കിഴിവു നൽകുന്നുണ്ട്. 24,990 രൂപ മുതൽ ആരംഭിക്കുന്ന ബെഡ്റൂം സെറ്റുകളും 14,900 രൂപ മുതൽ കോർ ണർ സോഫകളും ഡിമോസിലുണ്ട്.

വ്യത്യസ്ത മോഡലുകളിൽ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വലിയ ഫർണിച്ച ശേഖരമാണ് ഡിമോസിനെ വേറിട്ടതാക്കുന്നത്. ഒരു കിടക്ക വാങ്ങിയാൽ മറ്റൊന്നു ഫീയായി ലഭിക്കുന്ന ഓഫറും ഒരു വീട്ടിലേക്കുള്ള എല്ലാ ഫർണിച്ചറും 58,900 രൂപ മുതൽ ലഭിക്കുന്ന പാക്കേജുകളും ഡിമോസിലുണ്ട്. ഇതിനെല്ലാം പുറമേ, കോംബോ ഓഫറുകൾ വേറെയും. ഉപഭോക്താക്കൾക്ക് പലിശയില്ലാതെ തവണകളായി അടയ്ക്കാവുന്ന 100% ഫിനാൻസ് സൗകര്യവും ലഭ്യമാണെന്നു മാനേജ്മെന്റ് അറിയിച്ചു.

Business desk air one

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button