Uncategorized

മന്ത്രി സജി ചെറിയാൻ രാജിവച്ചു

സംസ്ഥാന സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. മുഖ്യമന്ത്രിക്കു രാജികത്തു കൈമാറി.

കഴിഞ്ഞ ദിവസം ഭരണഘടനയെ വിമർശിച്ചതു ചർച്ചയായിരുന്നു. പിന്നാലെയാണ് രാജി.


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button