കൊണ്ടോട്ടി: വിദ്യാർത്ഥികളെ സ്കൂളിലേക്ക് വാദ്യഘോഷങ്ങളോടെ സ്വീകരിച്ചു.
ഘോഷയാത്രയും നടന്നു.
ടി. വി ഇബ്രാഹിം എം. എംൽ. എ കേക്ക് മുറിച്ച് പ്രേവശനോത്സവം ഉദ്ഘാട നം ചെയ്തു. പഠനോപകരണങ്ങളും പ്രതിഭാ പുരസ്കാരവും എം. എൽ. എ ചടങ്ങിൽ വിതരണം ചെയ്തു.
മുജീബ് റഹ്മാൻ കുട്ടികളുടെ കലാ വിരുന്നുന് നേതൃത്വം നൽകി.
ചെയർപേഴ്സൺ സി. ടി. ഫാത്തിമത്ത് സുഹ്‌റാബി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി. സനൂപ്, സ്ഥിരസമിതി അദ്ധ്യക്ഷരായ അഷ്‌റഫ് മടാൻ, റംല കൊടവണ്ടി, എ മൂഹിയുദ്ധീൻ അലി, സി.മിനിമോൾ, അബീന പുതിയറക്കൽ, കൗൺസിലർമാരായ കെ. സ്വാലിഹ്,
കോട്ട ശിഹാബ്,
കെ. പി ഫിറോസ്,
കോട്ട വീരൻകുട്ടി, ഇ.ജിൻഷ, ബിന്ദു, ഷാഹിദ, ഉമ്മുകുൽസു, കെ.കെ.അസ്മാബി, പി ടി എ പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, കൃഷി ഓഫീസർ ഐ.ഇസ്ന,
പ്രധാന അധ്യാപിക പി. കൗലത്ത്, എന്നിവർ സംബന്ധിച്ചു.