ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികൻ മുഹമ്മദ് സൈജലിന്റെ അന്ത്യ കർമങ്ങളിൽ പങ്കെടുത്ത ആർമി ഓഫിസറുടെ വാക്കുകൾ നെഞ്ചോട് ചേർത്ത് നാട്. കുടുംബത്തിനു ധൈര്യം പകരുന്നതു കൂടിയായിരുന്നു ആ വാക്കുകൾ
മുഹമ്മദ് സൈജൽ ഇനി ജ്വലിക്കുന്ന ഓർമയാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പരപ്പനങ്ങാടി സ്വദേശിയായ സൈജൽ
മറാഠാ ലൈറ്റ് ഇൻഫൻട്രിയിലെ ജവാനായിരുന്നു. ദിവസങ്ങൾക്കു മുൻപ് അതിർത്തിയിലെ തുർതുക് സെക്ടറിലേക്കുള്ള യാത്രയ്ക്കിടെ സൈനിക വാഹനം 50 അടി താഴ്ചയിൽ നദിയിലേക്കു വീഴുകയായിരുന്നു. ഷൈജൽ ഉൾപ്പെടെ അപകടത്തിൽ 7 പേർ മരിച്ചു. കഴിഞ്ഞ ദിവസം ഷൈജലിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി.