രാജസ്ഥാന് വേണ്ടി മിന്നും ഫോമിൽ ബോളെറിഞ്ഞ മക്കോ കളിച്ചത് അമ്മക്ക് സുഖമില്ലാത്ത സാഹചര്യത്തിൽ ആയിരുന്നു എന്ന് ഹെഡ് കോച്ച് കുമാർ സംഗൻകാര.
മത്സര ശേഷമാണ് സംഗ ഇക്കാര്യം അറിയിച്ചത് എന്നിട്ടും ഇന്ന് രാത്രി അദ്ദേഹത്തിന്റെ ശ്രദ്ധ മികച്ചതായിരുന്നു.
നാലോവറിൽ 23 റൺസ് വിട്ട് കൊടുത്തു നിർണ്ണായക മൂന്ന് വിക്കറ്റുകൾ മക്കോ കളിയിൽ സ്വന്തമാക്കിയിരുന്നു.